കരാർ നീട്ടില്ല, പിഎസ്ജി വിടുമെന്ന് പ്രഖ്യാപിച്ച് എംബാപ്പെ; പുതിയ തട്ടകം റയൽ മാഡ്രിഡ്?
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കരാർ നീട്ടില്ല, പിഎസ്ജി വിടുമെന്ന് പ്രഖ്യാപിച്ച് എംബാപ്പെ; പുതിയ തട്ടകം റയൽ മാഡ്രിഡ്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2024, 11:39 pm IST
FacebookTwitterWhatsAppTelegram

 ഈ സീസണിന്റെ അവസാനം പിഎസ്ജിയോട് വിടപറയുമെന്ന്  പ്രഖ്യാപിച്ച് ഫ്രഞ്ച് സ്‌ട്രൈക്കർ കിലിയൻ എംബാപ്പെ. ഇൻസ്റ്റഗ്രാമിലൂടെയാണ് താൻ ക്ലബ്ബുമായി പിരിയുന്നുവെന്ന കാര്യം 25-കാരനായ താരം സ്ഥിരീകരിച്ചത്. 26 ന് സ്റ്റേഡ് പിയറി-മൗറോയിൽ നടക്കുന്ന ഫ്രഞ്ച് കപ്പ് ഫൈനലിൽ ഒളിമ്പിക് ലിയോണൈസിനെതിരായ മത്സരത്തിൽ താരം അവസാനമായി പിഎസ്ജിക്ക് വേണ്ടി കളത്തിലിറങ്ങും. സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡിലേക്കാണ് താരം ചേക്കേറുന്നതെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. കഴിഞ്ഞ രണ്ട് സീസണുകളിലും താരത്തെ ടീമിലെത്തിക്കാൻ റയൽ ശ്രമം നടത്തിയിരുന്നു.

എല്ലാവർക്കും നമസ്‌കാരം, ഞാൻ കിലിയാണ്. എനിക്ക് നിങ്ങളുമായി സംസാരിക്കണം എന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. പിഎസ്ജിയുമായുള്ള എന്റെ അവസാന സീസണാണെന്ന് പറയാനാണ് താൻ ആഗ്രഹിക്കുന്നത്. ക്ലബ്ബുമായി കരാർ നീട്ടില്ല.  ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ സാഹസിക യാത്ര അവസാനിക്കും. 26ന് ക്ലബ്ബിന് വേണ്ടി അവസാന മത്സരം കളിക്കും. ഒരുപാട് വൈകാരികത നിറഞ്ഞ നിമിഷമാണിത്. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബിന്റെ ഭാഗമാകാനുള്ള അവസരം ലഭിച്ചെന്നും എംബാപ്പെ വീഡിയോയിൽ പറഞ്ഞു.

 

View this post on Instagram

 

A post shared by Kylian Mbappé (@k.mbappe)

“>

പിഎസ്ജിക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമാണ് കിലിയൻ എംബാപ്പെ. 255 ഗോളുകളാണ് ക്ലബ്ബിനായി താരം നേടിയത്. 2017 ആഗസ്റ്റിൽ മൊണോക്കോയിൽനിന്നാണ് താരം പിഎസ്ജിയിലെത്തുന്നത്.

 

 

Tags: PSGKylian Mbappe
ShareTweetSendShare

More News from this section

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies