"അടുത്തത് ബൈക്ക്"; കാലുകൾ കൊണ്ട് ചരിത്രം കുറിച്ചു; രണ്ട് കൈകളുമില്ലാത്ത യുവാവിന് ആദ്യമായി ഡ്രൈവിം​ഗ് ലൈസൻസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“അടുത്തത് ബൈക്ക്”; കാലുകൾ കൊണ്ട് ചരിത്രം കുറിച്ചു; രണ്ട് കൈകളുമില്ലാത്ത യുവാവിന് ആദ്യമായി ഡ്രൈവിം​ഗ് ലൈസൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2024, 08:22 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: അപകടത്തെ തുടർന്ന് കൈകൾ നഷ്ടപ്പെട്ട യുവാവിന് ഡ്രൈവിം​ഗ് ലൈസൻസ്. ചെന്നൈ സ്വദേശി 31 കാരനായ തൻസീറിനാണ് ചെന്നൈ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് പ്രത്യേക ഡ്രൈവിംഗ് ലൈസൻസ് നൽകിയത്. ഡോക്ടർമാർ നൽകിയ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് തൻസീറിന് ലൈസൻസ് നൽകാൻ തീരുമാനമായത്.

തമിഴ്നാട്ടിൽ ഇതാദ്യമായാണ് കാലുകൾ കൊണ്ട് വാഹനമോ‌ടിച്ച് ടെസ്റ്റിൽ വിജയിച്ച വ്യക്തിയ്‌ക്ക് ലൈസൻസ് നൽകുന്നത്. അംബേദ്കർ ഗവൺമെൻ്റ് ലോ കോളേജിലെ ബിരുദാനന്തര ബിരുദധാരിയാണ് തൻസീർ. കാലുകൾ ഉപയോ​ഗിച്ച് വളരെ പ്രാഗത്ഭ്യത്തോടെയാണ് തൻസീൻ വാഹനമോടിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് തൻസീറിന് ലൈസൻസ് ലഭിച്ചത്.

ദിവ്യാം​ഗരായ പ്രോത്സാഹിപ്പിക്കുന്നതിനായി തന്നെ പോലെയുള്ളവർക്ക് ഇനിയും ലൈസൻസുകൾ നൽകാൻ സർക്കാർ തയ്യാറാകണമെന്ന് തൻസീർ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ഞാൻ കാറോടിക്കുന്നത് കാണുമ്പോൾ പലരും അത്ഭുതത്തോടെ നോക്കുന്നു. പലരും എന്നെ അഭിനന്ദിച്ചു. ബൈക്ക് ഓടിക്കുക എന്നതാണ് എന്റെ അടുത്ത ലക്ഷ്യം. കാറോടിക്കാൻ എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല, ഒരു കാല് കൊണ്ട് സ്റ്റിയറിം​ഗും മറ്റേ കാല് കൊണ്ട് ആക്സിലേറ്ററും ബ്രോക്കും കൈകാര്യം ചെയ്യുന്നു. കാറോടിക്കണം എന്നത് തന്റെ ഏറെ നാളത്തെ സ്വപ്നമാണെന്നും യുവാവ് പറഞ്ഞു.

തൻസീറിന്റെ സൗകര്യത്തിനനുസരിച്ച് വാഹനത്തിൽ ഹോൺ, ഇൻഡിക്കേറ്റർ, വൈപ്പർ, ലൈറ്റ് സ്വിച്ചുകൾ എന്നിവ ഹാൻഡ് ബ്രേക്കിന് സമീപം സ്ഥാപിച്ചിട്ടുണ്ട്. ആ​ഗ്രഹം പോലെ ബൈക്ക് ഓടിക്കാനുള്ള പരിശീലനത്തിലാണ് യുവാവ്. കേരളത്തിൽ കാർ ഓടിക്കുന്ന കൈകളില്ലാത്ത ഒരു സ്ത്രീയുടെ ലൈസൻസ് രേഖകളുടെ പകർപ്പുകൾ തൻസീർ ആർടിഒ ഓഫീസർമാരെയും ഡോക്ടർമാരെയും കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലൈസൻസ് നൽകാനുള്ള നടപടികളിലേക്ക് ആർടിഒ കടന്നത്.

Tags: Chennailicense
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies