പച്ചപ്പുഴു ശല്യമോ? ഒളിഞ്ഞിരിക്കുന്ന പുഴുക്കളെ കണ്ടെത്താം, നശിപ്പിക്കാം; ചെയ്യേണ്ടത് ഇത്ര മാത്രം..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പച്ചപ്പുഴു ശല്യമോ? ഒളിഞ്ഞിരിക്കുന്ന പുഴുക്കളെ കണ്ടെത്താം, നശിപ്പിക്കാം; ചെയ്യേണ്ടത് ഇത്ര മാത്രം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2024, 01:50 pm IST
FacebookTwitterWhatsAppTelegram

‘​ഗ്രീൻ വെജിറ്റബിൾ’ ​ഗണത്തിൽപ്പെടുന്ന കാബേജ്, കോളിഫ്ലവർ, സ്പിനാച്ച്, ​ഗ്രീൻപീസ്, ബ്രോക്കോളി തുടങ്ങിയവ പാകം ചെയ്യാനെടുക്കുമ്പോൾ അവയിൽ പുഴുക്കളെയും മറ്റ് ജീവികളെയും കാണുന്നത് പതിവാണ്. പച്ചക്കറികളുടെ അകത്ത് കയറുന്ന പുഴുക്കൾ അവ മുഴുവൻ കാർന്നുതിന്ന് നശിപ്പിക്കുന്നു. പുഴുക്കളുടെ ശല്യം കാരണം പച്ചക്കറികൾ ചീഞ്ഞുപോവുകയും പൊള്ളയാവുകയും ചെയ്യാറുണ്ട്. ഇത്തരം പുഴുക്കൾ വലുപ്പത്തിൽ കുഞ്ഞനായതിനാൽ ഒറ്റനോട്ടത്തിൽ കണ്ടുപിടിക്കാനും പ്രയാസമാണ്. കീടങ്ങൾ ബാധിച്ച പച്ചക്കറികൾ കഴിക്കുന്നത് ശരീരത്തിന് ​ഗുണകരവുമല്ല. ഈയൊരു സാഹചര്യത്തിൽ പച്ചക്കറികൾ ലഭിച്ചാൽ അവയെ കീടമുക്തമാക്കുന്നതിനുള്ള ചില അടുക്കളസൂത്രങ്ങൾ അറിഞ്ഞിരിക്കാം..

കോളിഫ്ലവറിൽ നിന്ന് പുഴുക്കളെ കളയാൻ

കീടങ്ങളും പുഴുക്കളും ഏറ്റവും കൂടുതൽ ഒളിഞ്ഞിരിക്കുന്ന പച്ചക്കറിയാണ് കോളിഫ്ലവർ. ഇവ കഷ്ണങ്ങളായി അരിഞ്ഞതിന് ശേഷം ഒരു പാത്രത്തിലിട്ട് അതിലേക്ക് ചൂടുവെള്ളം ഒഴിക്കുക. അൽപം ഉപ്പ് ചേർത്ത് നൽകുക. കുറച്ചുസമയം ചൂടുള്ള ഉപ്പുവെള്ളത്തിൽ കോളിഫ്ലവർ ഇട്ടുവയ്‌ക്കണം. ഉപ്പ് ചേർക്കുന്നതിനൊപ്പം മഞ്ഞൾപ്പൊടി കൂടി ചേർക്കുന്നതും നല്ലതാണ്. അൽപസമയം കഴിഞ്ഞാൽ അതിനുള്ളിലെ പുഴുക്കൾ പൊങ്ങിവരുന്നത് കാണാം..

ഇലവർ​ഗങ്ങൾ

ചീര, മുരിങ്ങയില പോലുള്ള ഇലവർ​ഗങ്ങൾ ശരീരത്തിന് ആരോഗ്യദായകമാണ്. പക്ഷെ ഇവ കീടമുക്തമാക്കി പാചകം ചെയ്യുന്നത് വലിയ പ്രയാസവുമാണ്. ചീരയുടെ ഇലകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന പുഴുക്കളെ കണ്ടെത്തി മാറ്റുക എന്നുള്ളതാണ് വെല്ലുവിളി. അതിനാൽ ചീര പാകം ചെയ്യുന്നതിന് മുൻപ് അവ 15 മിനിറ്റോളം ഉപ്പുവെള്ളത്തിൽ ഇട്ടുവയ്‌ക്കുക.

കാബേജിനുള്ളിലെ പുഴുവിനെ തുരത്താൻ

ഇന്ത്യൻ അടുക്കളകളിലെ പ്രധാന വിഭവങ്ങളിലൊന്നാണ് കാബേജ്. ഇതിനുള്ളിൽ ധാരാളം പുഴുക്കളും ഉണ്ടാകാറുണ്ട്. മനുഷ്യന്റെ തലച്ചോറിനെ പോലും ബാധിക്കുന്നവയാണ് കാബേജിനുള്ളിലെ പുഴുക്കളെന്ന് ​ഗവേഷകർ പറയുന്നു. അതിനാൽ കാബേജ് പാകം ചെയ്യുന്നതിന് മുൻപ് തീർച്ചയായും കീടമുക്തമാക്കണം.

കാബേജ് അരിയാനെടുക്കുമ്പോൾ അതിന് മുകളിലുള്ള 2-3 ലെയർ ഇല കളഞ്ഞതിന് ശേഷം ബാക്കിയുള്ളത് മാത്രം എടുക്കുക എന്നതാണ് ഒരുവഴി. ശേഷം മഞ്ഞൾപൊടിയിട്ട വെള്ളത്തിൽ കാബേജ് ഇട്ടുവയ്‌ക്കുക. 15 മിനിറ്റ് സൂക്ഷിച്ചതിന് ശേഷം കാബേജ് എടുത്ത് നല്ലവെള്ളത്തിൽ കഴുകുക. രണ്ട്-മൂന്ന് തവണ പച്ചവെള്ളത്തിൽ കഴുകിയെടുത്തതിന് ശേഷം അരിയുക.

Tags: Wormsgreen wormsvegetable
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies