ഒരു നോക്ക് കാണാനാകാതെ യാത്രയായി രാജേഷ്; മൃതദേഹവുമായി എയർ ഇന്ത്യ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച് ബന്ധുക്കൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരു നോക്ക് കാണാനാകാതെ യാത്രയായി രാജേഷ്; മൃതദേഹവുമായി എയർ ഇന്ത്യ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച് ബന്ധുക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2024, 10:54 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഒമാനിൽ മരണപ്പെട്ട നമ്പി രാജേഷിന്റെ മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം. തിരുവനന്തപുരം ഈഞ്ചയ്‌ക്കലിലെ എയർഇന്ത്യ എക്സ്പ്രസ് ഓഫീസിന് മുന്നിലാണ് പ്രതിഷേധിക്കുന്നത്. തിങ്കളാഴ്ചയാണ് രാജേഷ് അസുഖം മൂർച്ഛിച്ച് മരണപ്പെട്ടത്.

ഈ മാസം എട്ടിനും ഒമ്പതിനും രാജേഷിന്റെ ഭാ​ര്യ അമൃത ഒമാനിലേക്ക് പോകാൻ ശ്രമിച്ചിരുന്നു. എന്നാൽ എയർ ഇന്ത്യ ജീവനക്കാരുടെ സമരം മൂലം വിമാനം റദ്ദാക്കിയതിനാൽ യാത്ര മുടങ്ങി. ആദ്യ ദിവസം യാത്ര മുടങ്ങിയതോടെ രണ്ടാം ദിവസം ടിക്കറ്റ് മാറ്റി നൽകിയിരുന്നു. എന്നാൽ അപ്പോഴും പോകാൻ സാധിച്ചിരുന്നില്ല. ഇതിന് തൊട്ടടുത്ത ദിവസമാണ് രാജേഷ് മരിച്ചത്.

എയർ ഇന്ത്യയുടെ ഭാ​ഗത്ത് നിന്നും കൃത്യമായ ഒരു ഉത്തരം കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ബന്ധുക്കൾ പ്രതിഷേധിക്കുന്നത്. നീതി കിട്ടുന്നത് വരെ പ്രതിഷേധം തുടരാനാണ് ബന്ധുക്കളുടെ തീരുമാനം.

എത്ര ദിവസം വേണമെങ്കിലും ഞാൻ ഇവിടെ ഇരിക്കുമെന്നും ഒരു യാത്രക്കാർക്കും ഇങ്ങനെയൊരു അവസ്ഥയുണ്ടാകരുതെന്നും അമൃതയുടെ അച്ഛൻ പ്രതികരിച്ചു. ടിക്കറ്റ് ബുക്ക് ചെയ്തത് വെറെ കമ്പനി എന്നൊക്കെയാണ് ഇപ്പോൾ പറയുന്നത്. അവരുടെ ഭാ​ഗത്ത് നിന്ന് കൃത്യമായ ഒരു പ്രതികരണവും ലഭിച്ചിട്ടില്ല. എല്ലാവരും പോയാലും ഞാൻ ഇവിടെ ഉണ്ടാകും. മറുപടി കിട്ടണമെന്നും അദ്ദേഹം പറഞ്ഞു.

മസ്‌ക്കറ്റിൽ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു നമ്പി രാജേഷ്. ഇതിനിടെ കഴിഞ്ഞ ഏഴാം തീയതി ഹൃദയാഘാതത്തെ തുടർന്ന് രാജേഷിനെ ഒമാനിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവസാനമായി ഭാര്യയെ കാണണമെന്ന് രാജേഷ് പറഞ്ഞിരുന്നു. ഇതോടെയാണ് തൊട്ടടുത്ത ദിവസം ഒമാനിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസിൽ അമൃതയും കുടുംബവും ടിക്കറ്റെടുത്തത്.

വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിമാനങ്ങൾ റദ്ദാക്കിയ വിവരം അമൃത അറിയുന്നത്. മുന്നറിയിപ്പില്ലാതെ സർവീസുകൾ റദ്ദാക്കിയതോടെ ഒമാനിൽ എത്തിപ്പെടാൻ അമൃതയ്‌ക്ക് മുന്നിൽ മറ്റ് മാർഗങ്ങളുണ്ടായിരുന്നില്ല.

Tags: OmantvmrajeshAir indai
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies