കമ്യൂണിസം ചരിത്രമായി; കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ലോകം തള്ളിയതാണ്; കോൺഗ്രസിന്റെ DNAയിൽ അലിഞ്ഞതാണ് വിഭജന രാഷ്ട്രീയം: തേജസ്വി സൂര്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കമ്യൂണിസം ചരിത്രമായി; കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ലോകം തള്ളിയതാണ്; കോൺഗ്രസിന്റെ DNAയിൽ അലിഞ്ഞതാണ് വിഭജന രാഷ്‌ട്രീയം: തേജസ്വി സൂര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2024, 10:23 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: കമ്യൂണിസം എന്നാൽ ചരിത്രവും ബിജെപിയെന്നാൽ ഭാവിയുമാണെന്ന് എംപി തേജസ്വി സൂര്യ. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെയും അവരുടെ രാഷ്‌ട്രീയത്തെയും ലോകമെമ്പാടുമുള്ള ജനങ്ങൾ നിരസിച്ചതാണ്. കേരളത്തിലായാലും രാജ്യത്തിന്റെ ഏത് ഭാഗമെടുത്താലും ബിജെപിയാണ് ഭാവിയെന്നും തേജസ്വി യാദവ് പറഞ്ഞു. ജനംടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കോൺ​ഗ്രസും കമ്യൂണിസ്റ്റും രാജ്യത്ത് പ്രചരിപ്പിക്കുന്ന വ്യാഖ്യാനങ്ങൾ വിഭജന രാഷ്‌ട്രീയത്തിന്റേതാണെന്നും തേജസ്വി സൂര്യ ചൂണ്ടിക്കാട്ടി.
ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണ് കോൺ​ഗ്രസും കമ്യൂണിസ്റ്റും. ഇതിനായി ആർട്ടിഫിഷ്യൽ ഫോൾട്ട് ലൈനുകളെ ഉപയോ​ഗിക്കുകയാണ്. സൗത്ത്-നോർത്ത് എന്നുള്ള വിഭജനമാണ് അതിൽ ഏറ്റവും പുതിയത്. ബ്രിട്ടീഷുകാരുടെ കാലം മുതൽ അതിന് വേണ്ടിയൊരു ശ്രമം നടക്കുന്നുണ്ട്. ദ്രാവിഡ രാഷ്‌ട്രീയം പയറ്റിയവരും മാർക്സിസ്റ്റുകാരും സൗത്ത്-നോർത്ത് വിഭജനത്തിന് ശ്രമിച്ചു.

രാജ്യത്തെ ഐക്യത്തോടെ കൊണ്ടുപോവുക എന്നുള്ളതാണ് ഒരു രാഷ്‌ട്രീയ പാർട്ടിയുടെ ചുമതല. ഒരു എംപിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ രാജ്യത്തിന്റെ അഖണ്ഡതയെ കാത്തുസൂക്ഷിക്കുമെന്നാണ് പറയുന്നത്. എന്നാൽ കോൺ​ഗ്രസ് പാർട്ടിയും അവരുടെ എംപിമാരും സംസാരിക്കുന്നത് വംശപാരമ്പര്യത്തിന്റെ ഭാഷയാണ്. ഇതിനേക്കാൾ അപമാനകരമായ മറ്റൊന്നും ഇനി സംഭവിക്കാനില്ല. രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കുന്നതിൽ കോൺ​ഗ്രസ് പാർട്ടി പ്രതിജ്ഞാബദ്ധമാണെങ്കിൽ അത്തരം ഭാഷ പ്രയോ​ഗിക്കുന്ന എംപിമാർക്കെതിരെ നടപടിയെടുക്കണം. എന്നാൽ നടക്കുന്നത് എന്താണെന്ന് വച്ചാൽ ഇത്തരക്കാർക്ക് ടിക്കറ്റ് നൽകുന്നതിനൊപ്പം അവരുടെ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കോൺ​ഗ്രസിന്റെ ജന്മസിദ്ധമായ ഡിഎൻഎ പരിശോധിച്ചാൽ വി‌ഭജിച്ച് ഭരിക്കുകയെന്നത് അവരുടെ DNAയിൽ അലിഞ്ഞതാണെന്ന് മനസിലാക്കാൻ സാധിക്കും. കാരണം ആത്യന്തികമായി അവ‍ർ ഈ രാജ്യത്തെ വിഭജിച്ച കോൺ​ഗ്രസ് പാർട്ടിയാണ്.

ബിജെപിയുടെ വളർച്ച തടയാൻ വേണ്ടിയാണ് പലതരത്തിലുള്ള തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വ്യാഖ്യാനങ്ങൾ കോൺ​ഗ്രസും കമ്യൂണിസ്റ്റും സൃഷ്ടിച്ചെടുക്കുന്നത്. ഹിന്ദി വിദ്വേഷത്തിനും ദേശവിരുദ്ധതയ്‌ക്കും പിന്നിലുള്ള അജണ്ടയും ഇതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags: Tejasvi Suryageneral election 2024
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies