മുന്നറിയിപ്പ് അവഗണിച്ച് ഡ്രൈവർ; തുരങ്കത്തിലെ മഴവെള്ളത്തിൽ സർക്കാർ ബസ് കുടുങ്ങി; വീഡിയോ വൈറലായി; ഡ്രൈവർക്ക് സസ്‌പെൻഷൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുന്നറിയിപ്പ് അവഗണിച്ച് ഡ്രൈവർ; തുരങ്കത്തിലെ മഴവെള്ളത്തിൽ സർക്കാർ ബസ് കുടുങ്ങി; വീഡിയോ വൈറലായി; ഡ്രൈവർക്ക് സസ്‌പെൻഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2024, 07:55 am IST
Facebook
Twitter
WhatsAppTelegram

തിരുനെൽവേലി : തുരങ്കത്തിൽ നിറയെ വെള്ളമാണെന്നും മുന്നോട്ടു പോകാൻ കഴിയില്ലെന്നുമുളള പൊതുജനങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ച് തുരങ്കം കടക്കാൻ ശ്രമിക്കുന്നതിനിടെ സർക്കാർ ബസ് വെള്ളക്കെട്ടിൽ കുടുങ്ങി. നാട്ടുകാർ ബസ് ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുന്നതുൾപ്പെടെയുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

തമിഴ്‌നാട് സർക്കാർ ബസ് റയിൽവേ മേൽപ്പാലത്തിന്റെ അടിയിലെ തുരങ്കം മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോൾ കുടയും പിടിച്ച ഒരാൾ തുരങ്കം കടക്കരുതെന്ന് മുന്നറിയിപ്പ് നൽകുന്നതാണ് വീഡിയോയിലുള്ളത്. എന്നാൽ, ബസ് ഡ്രൈവർ ഇത് അവഗണിച്ചു കൊണ്ട് അശ്രദ്ധമായി ടണൽ മുറിച്ചുകടക്കാൻ ശ്രമിച്ചു.

ആ പ്രദേശത്ത് കനത്ത മഴ പെയ്തതിനാൽ തുരങ്കത്തിൽ നാലടിയിലധികം വെള്ളമുണ്ടായിരുന്നു. അതുകൊണ്ട് ബസ് തുരങ്കത്തിന്റെ മധ്യത്തിൽ എത്തിയപ്പോൾ മഴവെള്ളത്തിൽ കുടുങ്ങി. തിരുനെൽവേലി ജില്ലയിലെ വള്ളിയൂരിലാണ് സംഭവം. ഒടുവിൽ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി യാത്രക്കാരെ ബസിൽ നിന്ന് രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തെത്തിച്ചു.

ஜனம் சொன்னா கேட்கனும் ! இல்லன்னா இப்படித்தான்

நெல்லை மாவட்டம் வள்ளியூர் ரயில்வே சுரங்கப்பாதைல நேத்து இடுப்பளவு மழைநீர் தேங்கிட்டு. அந்த வழி வந்த அரசு பஸ்ஸ போ வேண்டாம்னு பொதுஜனம் எச்சரிக்கை கொடுத்தும், கேட்காம 65 பயணிகளுடன் நடுப் பாலத்தில் பஸ் சிக்கிட்டு…. pic.twitter.com/nnLBckN8ED

— Times India 24 (@TimesIndia_24) May 15, 2024

പലരും ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും പൊതുജനം പറയുന്നത് കേട്ടില്ലെങ്കിൽ ഇതാണ് അവസ്ഥ എന്ന് തമാശ രൂപേണ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ സംഭവത്തിൽ സർക്കാർ ബസ് ഡ്രൈവർ ശശികുമാറിനെ സസ്‌പെൻഡ് ചെയ്യാൻ നാഗർകോവിൽ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ജനറൽ മാനേജർ മെർലിൻ ജയന്തി ഉത്തരവിട്ടതായി റിപ്പോർട്ടുണ്ട്.

ചെന്നൈയിൽ നിന്ന് ദക്ഷിണ ജില്ലകളിലേക്ക് ദീർഘദൂര ബസുകൾ ഓടിക്കുന്ന ഡ്രൈവർമാർ ശ്രദ്ധാപൂർവം വാഹനമോടിക്കുവാനുള്ള നിർദേശങ്ങൾ തമിഴ്‌നാട് സർക്കാർ റാപ്പിഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പുറപ്പെടുവിച്ചിട്ടുണ്ട്.

Tags: tamil naduTamil Nadu Rain
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies