സോളാർ സമരം ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച; മുഖ്യമന്ത്രി പദവി രാജി വയ്ക്കണം; യുഡിഎഫ് ടിപി വധക്കേസ് രാഷ്ട്രീയമായി മുതലെടുത്തു: കെ. സുരേന്ദ്രൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സോളാർ സമരം ഒത്തുതീർപ്പ് രാഷ്‌ട്രീയത്തിന്റെ നേർക്കാഴ്ച; മുഖ്യമന്ത്രി പദവി രാജി വയ്‌ക്കണം; യുഡിഎഫ് ടിപി വധക്കേസ് രാഷ്‌ട്രീയമായി മുതലെടുത്തു: കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2024, 02:57 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സോളാർ സമരം കോൺഗ്രസിന് വേണ്ടി ഒത്തുതീർപ്പാക്കിയതാണെന്ന മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ തുറന്നുപറച്ചിൽ, ഒത്തുതീർപ്പ് രാഷ്‌ട്രീയത്തിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സോളാർ സമരം എങ്ങനെയെങ്കിലും ഒത്തുതീർപ്പാക്കാനായിരുന്നു സിപിഎം ലക്ഷ്യമിട്ടിരുന്നതെന്നും ബിജെപി ഇക്കാര്യങ്ങളെല്ലാം അന്നേ തുറന്നു പറഞ്ഞിരുന്നുവെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

” സംസ്ഥാനത്തെ ഒത്തുതീർപ്പ് രാഷ്‌ട്രീയം എന്താണെന്ന് വ്യക്തമാക്കുന്നതാണ് സോളാർ സമരം. സിപിഎമ്മും കോൺഗ്രസും ചേർന്ന് കേസ് ഒപ്പുതീർപ്പാക്കിയപ്പോൾ ബിജെപിയായിരുന്നു പ്രതിപക്ഷത്തിന്റെ ധർമ്മം നിറവേറ്റിയിരുന്നത്. സിപിഎമ്മും കോൺഗ്രസും ചേർന്ന് സമരം ഒത്തുതീർപ്പാക്കാൻ ശ്രമിക്കുണ്ടെന്ന് ബിജെപി അന്നേ പറഞ്ഞിരുന്നു. ജോൺ ബ്രിട്ടാസാണ് ഒത്തുതീർപ്പിന് ഒത്താശ ചെയ്ത് നൽകിയതെന്നുള്ള മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലുകൾ ഗൗരവമേറിയ വിഷയമാണ്.”- കെ സുരേന്ദ്രൻ പറഞ്ഞു.

ടിപി ചന്ദ്രശേഖരന്റെ വധക്കേസ് ഒത്തുതീർപ്പാക്കാൻ വേണ്ടിയാണ് സിപിഎം സോളാർ സമരം അവസാനിപ്പിച്ചതെന്ന് കോൺഗ്രസ് പ്രവർത്തകർ തന്നെ പരോക്ഷമായി പറഞ്ഞിരുന്നു. എന്നാൽ ടിപിയുടെ കൊലപാതകം യുഡിഎഫ് രാഷ്‌ട്രീയത്തിനായി ഉപയോഗിച്ചു. ഇതിന് ജനങ്ങളോട് മാപ്പ് പറയണമെന്നും സോളാർ സമരത്തിൽ ജനങ്ങളെ വഞ്ചിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജി വച്ച് പുറത്തു പോകണമെന്നും കെ. സുരേന്ദ്രൻ തുറന്നടിച്ചു.

അൽപമെങ്കിലും ആത്മാഭിമാനമുണ്ടെങ്കിൽ ടിപിയുടെ ഭാര്യ കെകെ രമയും ആർഎംപി പാർട്ടിയും യുഡിഎഫിന്റെ സഖ്യം വിട്ട് പ്രവർത്തിക്കണമെന്നും അഴിമതിയും ഒത്താശകളും ഒത്തുതീർക്കലുകളും കൈമുതലായി കൊണ്ടു നടക്കുന്ന ഇരു പാർട്ടികളെ ജനങ്ങൾ വിശ്വസിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: CPMSOLAR CASEBJP-K SurendranSlams Congress
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies