നീല സാരിയണിഞ്ഞ് ടോക്കിയോ ന​ഗരത്തിൽ താരമായി യുവതി ..... അമ്പരന്ന് ആളുകൾ; വീഡിയോ വൈറൽ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നീല സാരിയണിഞ്ഞ് ടോക്കിയോ ന​ഗരത്തിൽ താരമായി യുവതി ….. അമ്പരന്ന് ആളുകൾ; വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2024, 03:22 pm IST
Facebook
Twitter
WhatsAppTelegram

വ്യത്യസ്തമായ ഐഡിയകളിലൂടെ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാനുള്ള തത്രപാടിലാണ് ഇന്ന് പലരും. പുതിയ ‌ആശയങ്ങളിലൂടെയും വേറിട്ട രീതികളിലൂടെയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകണം എന്നതാണ് എല്ലാവരുടെയും ആ​ഗ്രഹം. അത്തരത്തിൽ വേറിട്ടൊരു ആശയവുമായെത്തി സമൂഹമാദ്ധ്യമങ്ങളിൽ തരം​ഗമാവുകയാണ് ടോക്കിയോയിലെ ഒരു യുവതി.

ജപ്പാനിലെ ടോക്കിയോ ന​ഗരവീഥിയിലൂടെ സാരിയുടുത്ത് ശാലീന സുന്ദരിയായി നടക്കുന്ന യുവതിയുടെ വീഡിയോയാണ് സമൂഹമാദ്ധ്യമ ലോകത്ത് വൈറലാകുന്നത്. പരമ്പരാഗത വസ്ത്രമണിഞ്ഞ് നടക്കുന്ന യുവതിയെ കൗതുകത്തോടെയാണ് ജനക്കൂട്ടം നോക്കുന്നത്. നീല സാരിയും അഴിച്ചിട്ട നീളൻ മുടിയുമൊക്കെ ആളുകളുടെ ശ്രദ്ധ കവർന്നതായി വീഡിയോയിൽ വ്യക്തമാണ്. പലരും അത്ഭുതത്തോടെ യുവതിയെ നോക്കുന്നതും വീഡിയോയിൽ കാണാം.

മഹേയ്‌വേ എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സംരംഭകയും ട്രാവലറുമായ മാഹി ഷർമയാണ് പരമ്പരാ​ഗതമായ ഇന്ത്യൻ വേഷത്തിൽ വന്ന് ആളുകളെ ഞെട്ടിച്ചത്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേർ രസകരമായ കമന്റുകളുമായി രം​ഗത്തെത്തി. കുട്ടികളുടെ മുഖത്തുണ്ടായ അമ്പരപ്പ് തന്നെയായിരുന്നു വീഡിയോയുടെ ഹൈലൈറ്റ്. റോഡിൽ നിന്നവരെല്ലാം യുവതിയുടെ ചിത്രങ്ങൾ പകർത്തുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.

ഇന്ത്യയുടെ പരമ്പരാ​ഗത വസ്ത്രമണിഞ്ഞ് ആളുകൾക്കിടയിലൂടെ നടക്കാൻ താൻ ആ​ഗ്രഹിച്ചിരുന്നുവെന്നും എന്നാൽ ആളുകൾ ഇത്രയും ഞെട്ടുമെന്ന് കരുതിയില്ലെന്നും യുവതി വീഡിയോ പങ്കുവച്ചുകൊണ്ട് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

 

 

View this post on Instagram

 

A post shared by Mahi Sharma | Traveller (@maahieway)

Tags: sareeTokiyoviral
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘നൊബേൽ സമാധാന പുരസ്‌കാരം എനിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്’; നാവി പിള്ളയുടെ നേട്ടത്തെ വിമർശിച്ച് ട്രംപ്, നോർവേയ്‌ക്കെതിരെയും രൂക്ഷ പ്രതികരണം

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies