കുഞ്ഞ് ലവ്ലിക്ക് അദാനിയുടെ കൈത്താങ്ങ്; അമ്മ നഷ്ടപ്പെട്ട ദിവ്യാംഗയുടെ ചികിത്സാ ചെലവുകൾ ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുഞ്ഞ് ലവ്ലിക്ക് അദാനിയുടെ കൈത്താങ്ങ്; അമ്മ നഷ്ടപ്പെട്ട ദിവ്യാംഗയുടെ ചികിത്സാ ചെലവുകൾ ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2024, 07:01 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: അമ്മ നഷ്ടപ്പെട്ട ദിവ്യാംഗയായ പത്ത് വയസുകാരിയുടെ ചികിത്സാ ചെലവുകൾ ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിലെ ലവ്‌ലിയെന്ന അഞ്ചാം ക്ലാസുകാരിയുടെ ചികിത്സാ ചെലവുകളാണ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. കുട്ടിക്ക് മികച്ച പരിചരണം ഉറപ്പു വരുത്തുമെന്ന് ഗൗതം അദാനി കുറിച്ചു.

” ചെറുപ്പത്തിൽ തന്നെ ലവ്‌ലി എന്ന ഈപെൺകുട്ടിയുടെ ബാല്യം അപഹരിക്കപ്പെട്ടതിൽ ദുഃഖമുണ്ട്. എന്നാൽ അതിനെ ഒന്നും വകവയ്‌ക്കാതെ ലവ്‌ലിയും അവളുടെ മുത്തശ്ശനും മുത്തശ്ശിയും സധൈര്യം പോരാടുന്നു. ഇതൊരു സാധാരണ ഇന്ത്യൻ കുടുംബമാണ്. അവർ ഒരിക്കലും തളരില്ല. കുടുംബത്തിന് വേണ്ട എല്ലാ പിന്തുണകളും അദാനി ഗ്രൂപ്പ് നൽകും. അവൾക്ക് വേണ്ട എല്ലാ പരിചരണങ്ങളും അദാനി ഗ്രൂപ്പ് നൽകുകയും മറ്റു കുട്ടികൾക്കൊപ്പം അവൾക്ക് പടിപടിയായി മുന്നേറാൻ സാധിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തും. ഞങ്ങൾ എല്ലാവരും ലവ്‌ലിക്കൊപ്പമുണ്ട്.”- അദാനി ഗ്രൂപ്പ് എക്‌സിൽ കുറിച്ചു.

ലവ്‌ലി കുഞ്ഞായിരുന്നപ്പോഴാണ് അവളെ വിട്ട് അമ്മ പോയത്. അമ്മയുടെ മരണ ശേഷം അവളുടെ പിതാവ് മറ്റൊരു വിവാഹം കഴിച്ച് ലവ്‌ലിയെ ഉപേക്ഷിച്ച് പോയി. ഇതോടെ മുത്തശ്ശനും മുത്തശ്ശിയുമായിരുന്നു ലവ്‌ലിയുടെ ലോകം. ദിവ്യാംഗയാണെന്ന വ്യത്യാസം അറിയിക്കാതെ അവളെ വളർത്താൻ മുത്തശ്ശനും മുത്തശ്ശിയും ശ്രമിച്ചിരുന്നു. കടുത്ത പ്രതിസന്ധികൾക്കിടയിലും നന്നായി പഠിച്ചു.

ലവ്‌ലിയുടെ ദുരവസ്ഥ ഒരു സ്വകാര്യ മാദ്ധ്യമത്തിൽ വന്നതോടെയാണ് ഗൗതം അദാനി കുട്ടിക്കുള്ള ചികിത്സാ ചെലവുകൾ ഏറ്റെടുത്ത് രംഗത്തെത്തിയത്. 1996 മുതൽ അദാനി ഫൗണ്ടേഷൻ ഇത്തരത്തിലുള്ള കാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നുണ്ട്.

Tags: ADANI GROUPLovely
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies