കടലിൽ ശത്രുക്കളെ നേരിടാൻ ഇന്ത്യയ്ക്ക് ഇനി ഇസ്രായേൽ സാങ്കേതിക വിദ്യ : ടോർപ്പിഡോ പ്രതിരോധ സ്യൂട്ട് ഇന്ത്യയ്ക്ക് കൈമാറാൻ തീരുമാനം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

കടലിൽ ശത്രുക്കളെ നേരിടാൻ ഇന്ത്യയ്‌ക്ക് ഇനി ഇസ്രായേൽ സാങ്കേതിക വിദ്യ : ടോർപ്പിഡോ പ്രതിരോധ സ്യൂട്ട് ഇന്ത്യയ്‌ക്ക് കൈമാറാൻ തീരുമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2024, 08:12 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ശത്രുക്കളെ നേരിടാൻ ഇസ്രായേൽ വികസിപ്പിച്ച അണ്ടർവാട്ടർ സാങ്കേതികവിദ്യകൾ ഇന്ത്യയ്‌ക്ക് കൈമാറുന്നു . ഇന്ത്യൻ നാവികസേനയ്‌ക്കായി വളരെ നൂതനമായ സംവിധാനങ്ങൾ നിർമ്മിക്കാൻ പ്രാദേശിക കമ്പനികളെ പ്രാപ്തമാക്കുന്ന വിധത്തിലുള്ള സാങ്കേതികവിദ്യകളാണ് ഇവയെന്നാണ് സൂചന .

റാഫേൽ ഡിഫൻസ് കമ്പനി വികസിപ്പിച്ചെടുത്തതാണ് ഇസ്രായേലി സാങ്കേതിക വിദ്യകൾ. “മേക്ക് ഇൻ ഇന്ത്യ” നയത്തിന് അനുസൃതമായി ഇതുവഴി ഇന്ത്യയിൽ ഉൽപ്പാദനം നടത്തും. റാഫേലും ഇന്ത്യൻ കമ്പനിയായ ബഹരത് ഡൈനാമിക്‌സും തമ്മിൽ അടുത്തിടെ കരാർ ഒപ്പിട്ടിരുന്നു. ഈ കരാർ പ്രകാരം ബിഡിഎൽ റാഫേലിന്റെ അത്യാധുനിക അണ്ടർവാട്ടർ സംവിധാനങ്ങൾ നിർമ്മിക്കും.

ടോർപ്പിഡോകളിൽ നിന്ന് കപ്പലുകളെയും അന്തർവാഹിനികളെയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഇസ്രായേലി കമ്പനിയുടെ അണ്ടർവാട്ടർ സംവിധാനങ്ങൾ. ഇത്തരത്തിൽ കപ്പലുകളെയും അന്തർവാഹിനികളെയും സംരക്ഷിക്കുന്ന ടോർബസ്റ്റർ ആണ് ഇന്ത്യയിൽ ആദ്യമായി നിർമ്മിക്കുന്ന സംവിധാനം.

യുദ്ധമേഖലയിൽ, ടോർപ്പിഡോകളുടെ ഭീഷണി അന്തർവാഹിനികൾക്ക് മാത്രമല്ല, കപ്പലുകൾക്കും സങ്കീർണ്ണമായ വെല്ലുവിളികൾ ഉയർത്തുന്നു. കപ്പലുകൾക്കായുള്ള സമഗ്രമായ ടോർപ്പിഡോ പ്രതിരോധ സ്യൂട്ടിൽ വളരെ ഫലപ്രദമായ ബ്ലാക്ക്ഫിഷ്, മോങ്ക്ഫിഷ് ടോർപ്പിഡോ ഡിറ്റക്ഷൻ, അലേർട്ട് സോണാർ (ടിഡിഎഎസ്) ഹൾ മൗണ്ടഡ് സോണാർ (എച്ച്എംഎസ്) സംവിധാനങ്ങൾ ഉൾപ്പെടുന്നു. കപ്പലുകൾ കടലിലായിരിക്കുമ്പോൾ തുടർച്ചയായി പ്രവർത്തിക്കാനും, ടോർപ്പിഡോകളെ കണ്ടെത്താനും ഏറ്റവും പുതിയ സാങ്കേതികവിദ്യ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

കൂടാതെ, ടോർപ്പിഡോകളെ നിർവീര്യമാക്കാൻ കപ്പലുകളിൽ ഘടിപ്പിക്കാൻ കഴിയുന്ന റാഫേലിന്റെ പ്രത്യേക സംവിധാനവും സ്യൂട്ടിൽ ഉണ്ട്.

Tags: navyIndia
Share
Tweet
SendShare

More News from this section

പ്രതിരോധ മേഖലയ്‌ക്ക് കരുത്തേകാൻ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്; തേജസ്, ധ്രുവ് ഹെലികോപ്റ്ററുകൾ നാളെ വ്യോമസേനയ്‌ക്ക് കൈമാറും

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies