'പ്രചരിപ്പിക്കുന്ന ഓരോ നുണയ്ക്കും നിങ്ങളെ കോടതി കയറ്റും'; ആം ആദ്മി നേതാക്കൾക്ക് മുന്നറിയിപ്പുമായി സ്വാതി മലിവാൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പ്രചരിപ്പിക്കുന്ന ഓരോ നുണയ്‌ക്കും നിങ്ങളെ കോടതി കയറ്റും’; ആം ആദ്മി നേതാക്കൾക്ക് മുന്നറിയിപ്പുമായി സ്വാതി മലിവാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2024, 07:08 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രചരിപ്പിക്കുന്ന ഓരോ നുണയ്‌ക്കും ആം ആദ്മി പാർട്ടി നേതാക്കളെ കോടതി കയറ്റുമെന്ന മുന്നറിയിപ്പുമായി ആം ആദ്മിയുടെ രാജ്യസഭാ എംപി സ്വാതി മലിവാൾ. ബിഭവ് കുമാറിനെതിരെ പരാതി നൽകിയതിന് പിന്നാലെ തന്റെ പദവി ലേഡി സിങ്കം എന്നതിൽ നിന്ന് പാർട്ടി നേതാക്കൾ തന്നെ ബിജെപി ഏജന്റ് എന്നാക്കി മാറ്റിയെന്നും സ്വാതി മലിവാൾ ആരോപിച്ചു. തനിക്കെതിരെ ഉന്നയിക്കുന്ന ഓരോ വ്യാജ ആരോപണങ്ങൾക്കും ഇവർക്കെതിരെ കേസ് നൽകുമെന്നും സ്വാതി വ്യക്തമാക്കി.

” ബിഭവ് കുമാറിനെതിരെ പരാതി നൽകുന്നത് വരെ ഞാൻ അവർക്ക് ലേഡി സിങ്കം ആയിരുന്നു. പക്ഷേ ഇപ്പോഴത് ബിജെപി ഏജന്റ് എന്നായി മാറിയിരിക്കുന്നു. നിങ്ങൾ പ്രചരിപ്പിക്കുന്ന ഓരോ നുണയ്‌ക്കും നിങ്ങളെ ഞാൻ കോടതി കയറ്റിയിരിക്കും. അഴിമതിയുടെ പേരിൽ എനിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, അതുകൊണ്ട് ബിജെപിയുടെ നിർദേശപ്രകാരമാണ് ഞാൻ ഇതെല്ലാം ചെയ്യുന്നതെന്നാണ് ഡൽഹിയിലെ മന്ത്രിമാർ എനിക്കെതിരെ ആരോപിക്കുന്നത്. എട്ട് വർഷം മുൻപ് 2016ലാണ് ഈ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

അതിന് ശേഷം രണ്ട് തവണയാണ് എന്നെ വനിതാ കമ്മീഷൻ അദ്ധ്യക്ഷയായി നിയമിച്ചത്. അന്നത്തെ കേസ് പോലും വ്യാജമാണ്. ഞാൻ ഇന്ന് ജനങ്ങൾക്ക് മുന്നിൽ സത്യം പറഞ്ഞത് കൊണ്ടാണ് എനിക്കെതിരെ അവർ ട്രോൾ ആർമിയെ ഇറക്കിയത്. പാർട്ടിയിലെ എല്ലാവരേയും എനിക്കെതിരെ നിർത്തി. സ്വാതിയുടെ പേഴ്‌സണൽ വീഡിയോ ഉണ്ടെങ്കിൽ അയയ്‌ക്കണമെന്നാണ് ഈ നേതാക്കൾ എനിക്ക് അടുപ്പമുള്ളവരോട് പറഞ്ഞത്.

എന്റെ ബന്ധുക്കളുടെ ജീവൻ പോലും അപകടത്തിലാക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഒരു നുണയും ഒരു കാലവും നിലനിൽക്കില്ല എന്ന സത്യം നിങ്ങൾ മനസിലാക്കണം. അധികാരത്തിന്റെ ലഹരിയിൽ ചെയ്ത് കൂട്ടുന്ന കാര്യങ്ങൾ എന്താണെന്ന് തിരിച്ചറിയണം. പ്രചരിപ്പിക്കുന്ന ഒാരോ നുണകൾക്കും നിങ്ങളെ ഞാൻ കോടതിയിൽ കൊണ്ടു പോയിരിക്കുമെന്നും” സ്വാതി തന്റെ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

Tags: Bibhav kumarAAPFEATURED2SWATHI MALIWAL
Share
Tweet
SendShare

More News from this section

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies