ഒരു കരണത്തടിച്ചാൽ മറുകരണം കാണിക്കുന്നതല്ല ഇന്നത്തെ ഇന്ത്യ; പാശ്ചാത്യ മാദ്ധ്യമങ്ങളുടെ ഇന്ത്യാ വിരുദ്ധ നിലപാടുകൾക്ക് മുന്നറിയിപ്പ് നൽകി എസ്. ജയശങ്കർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു കരണത്തടിച്ചാൽ മറുകരണം കാണിക്കുന്നതല്ല ഇന്നത്തെ ഇന്ത്യ; പാശ്ചാത്യ മാദ്ധ്യമങ്ങളുടെ ഇന്ത്യാ വിരുദ്ധ നിലപാടുകൾക്ക് മുന്നറിയിപ്പ് നൽകി എസ്. ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2024, 07:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ തെറ്റായ പ്രചാരണങ്ങൾ നടത്തുന്ന പാശ്ചാത്യ മാദ്ധ്യമങ്ങൾക്കെതിരെ താക്കീതുമായി വിദേശകാര്യമന്ത്രി. ഒരു കരണത്തടിച്ചാൽ മറുകാരണം കാട്ടി നൽകുന്നതല്ല പാശ്ചാത്യ രാജ്യങ്ങളോടുള്ള ഇന്നത്തെ ഇന്ത്യയുടെ നയമെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ ഇന്ത്യക്ക് അകത്തും പുറത്തും രൂപപ്പെട്ടിരിക്കുന്ന രാജ്യ വിരുദ്ധ ശക്തികളുടെ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“മുംബൈ ഭീകരാക്രമണമുണ്ടായപ്പോൾ അന്നത്തെ യുപിഎ ഗവണ്മെന്റ് പ്രത്യാക്രമണ നയമല്ല സ്വീകരിച്ചത്. അതിനെ പാശ്ചാത്യ മാധ്യമങ്ങൾ ഇന്ത്യയുടേത് പക്വതയുള്ള തീരുമാനമാണെന്നുപറഞ്ഞ് കയ്യടിച്ചു. എന്നാൽ ഒരിക്കലും അത് ശരിയായ തീരുമാനമായിരുന്നില്ല. മറ്റുള്ളവരിൽ നിന്നും നിരന്തരം തിരിച്ചടികൾ ഏറ്റുവാങ്ങുന്നതല്ല നയതന്ത്രം. ഒരു കരണത്തടിച്ചാൽ മറുകാരണം കാട്ടികൊടുക്കുന്ന ഇന്ത്യയല്ല ഇന്നുള്ളത്,” അദ്ദേഹം പറഞ്ഞു.

ആരെങ്കിലും ഇന്ത്യയെ കുറിച്ച് തെറ്റായതും വസ്തുത വിരുദ്ധവും നീതി പൂർവ്വവുമല്ലാത്ത വ്യാഖ്യാനങ്ങൾ സൃഷ്ടിച്ചു പ്രചരിപ്പിച്ചാൽ ഞങ്ങൾ അത് ഉറക്കെ വിളിച്ചു പറയുക തന്നെ ചെയ്യും. എന്താണ് സാഹചര്യമെന്ന് മനസിലാക്കി രാജ്യതാൽപര്യത്തിന് അനുസരിച്ച് പ്രവർത്തിക്കുന്നതാണ് നയതന്ത്രമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം തെറ്റായ പ്രചാരണങ്ങൾക്ക് ഉദാഹരണമായി കഴിഞ്ഞ വർഷത്തെ മാദ്ധ്യമ സ്വാതന്ത്ര്യം സംബന്ധിക്കുന്ന റാങ്കിങ് പട്ടിക അദ്ദേഹം ചൂണ്ടിക്കാട്ടി. പട്ടികയിൽ അഫ്ഗാനിസ്ഥാനും താഴെയാണ് ഇന്ത്യയുടെ റാങ്കിങ് നൽകിയിരിക്കുന്നത്. നമ്മുടെ രാജ്യത്തെ മാധ്യമ പ്രവർത്തകർ പോലും ഇതിൽ രോഷാകുലരാകും. അത്രയും അപരിഹാസ്യമായ ഒന്നാണിതെന്നും ജയശങ്കർ കൂട്ടിച്ചേർത്തു

Tags: S Jaishankarwestern mediaDiplomacyAnti India propaganda
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies