സന്നാഹത്തിൽ ശ്രീലങ്കയെ വീഴ്ത്തി തുടങ്ങി; ലോകകപ്പിൽ നെതർലൻഡ് വരുന്നത് വമ്പന്മാർക്ക് വെല്ലുവിളിയുമായി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സന്നാഹത്തിൽ ശ്രീലങ്കയെ വീഴ്‌ത്തി തുടങ്ങി; ലോകകപ്പിൽ നെതർലൻഡ് വരുന്നത് വമ്പന്മാർക്ക് വെല്ലുവിളിയുമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2024, 06:17 pm IST
Facebook
Twitter
WhatsAppTelegram

ടി20 ലോകകപ്പ് സന്നാഹമത്സരത്തിൽ അട്ടിമറി ജയവുമായി നെതർലൻഡ്‌സ്. ശ്രീലങ്കയെ 20 റൺസിന് തോൽപ്പിച്ചാണ് ഡച്ചുപ്പട ലോകകപ്പിലെ തുടക്കം ഗംഭീരമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ നെതർലൻഡ്‌സ് നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ 18 ഓവറിൽ ലങ്കയെ പുറത്താക്കിയാണ് ഡച്ച് ബൗളർമാർ കരുത്ത് കാട്ടിയത്. ഓറഞ്ച് പടയ്‌ക്ക് വേണ്ടി മിഖായേൽ ലെവിറ്റ് 28 പന്തിൽ നിന്ന് 55 റൺസ് നേടി. സ്‌കോർട്ട് എഡ്വേർഡ് 12 പന്തിൽ നിന്ന് 27 റൺസും നേടി. ലങ്കയ്‌ക്ക് വേണ്ടി ദിൽഷൻ മധുശങ്ക 2 വിക്കറ്റ് നേടി.

നായകൻ വനിന്ദു ഹസരങ്കയാണ് ലങ്കയുടെ ടോപ് സ്‌കോറർ. 15 പന്തിൽ നിന്ന് 43 റൺസാണ് കണ്ടെത്തിയത്. ദാസുൻ ശനക(35), ധനനജ്ഞയ ഡി സിൽവ(31) എന്നിവരാണ് ലങ്കൻ നിരയിൽ ഭേദപ്പെട്ട പ്രകടനം പ്രകടനം നടത്തിയവർ. 1.5 ഓവറിൽ 20 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത ആര്യൻ ദത്താണ് ലങ്കയെ തകർത്തത്. കെയ്ൽ ക്ലീൻ 2 വിക്കറ്റും വീഴ്‌ത്തി.

ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെയും ബംഗ്ലാദേശിനെയും തകർത്തത് പോലെയുള്ള അട്ടിമറികൾ ഈ ലോകകപ്പിലും ഉണ്ടാകുമെന്നതിന്റെ സൂചനയാണ് ലങ്കക്കെതിരായ ജയം. ഇന്ന് നടന്ന മറ്റൊരു സന്നാഹ മത്സരത്തിൽ നമീബിയയെ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റിന് തകർത്തു. ആദ്യം ബാറ്റ് ചെയ്ത നമീബിയ നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് നേടി. ഡേവിഡ് വാർണർ തകർത്തടിച്ചതോടെ ഓസീസ് 10 ഓവറിൽ വിജലക്ഷ്യം മറികടന്നു. 21 പന്തിൽ നിന്ന് ആറ് ഫോറും മൂന്ന് സിക്‌സും സഹിതമാണ് വാർണർ 54 റൺസ് അടിച്ചെടുത്തത്.

 

Tags: t20 world cupNetherlandsSri Lanka
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

Latest News

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies