മരണത്തെപോലും തടയുമെന്ന് വിശ്വാസം; ചിറ്റമൃത് ചില്ലറ സസ്യമൊന്നുമല്ല, ​എണ്ണിയാൽ തീരില്ല ​ഗുണങ്ങൾ...
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മരണത്തെപോലും തടയുമെന്ന് വിശ്വാസം; ചിറ്റമൃത് ചില്ലറ സസ്യമൊന്നുമല്ല, ​എണ്ണിയാൽ തീരില്ല ​ഗുണങ്ങൾ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2024, 04:15 pm IST
Facebook
Twitter
WhatsAppTelegram

അത്ഭുതപ്പെടുത്തുന്ന ഒട്ടനവധി ഔഷധ സസ്യങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അതിലൊന്നാണ് ചിറ്റമൃത്. ഇന്നത്തെ തലമുറയ്‌ക്ക് ഇതത്ര കേട്ട് പരിചയമുണ്ടാവണമെന്നില്ല. ഒരുപക്ഷെ കണ്ടിട്ടു പോലും ഉണ്ടാവില്ല. ഔഷധ കൂട്ടുകളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഈ സസ്യം. നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ഇവയ്‌ക്കുണ്ട്. മരങ്ങളെ ചുറ്റി വളരുന്ന ഒരു വള്ളിച്ചെടിയാണ് ചിറ്റമൃത്. രസായന ഔഷധമായി ഉപയോഗിക്കുന്ന ഈ സസ്യം രോ​ഗങ്ങളെ അകറ്റുക മാത്രമല്ല, മരണത്തെപോലും തടയുമെന്നാണ് ആയുർവേദത്തിൽ പറയപ്പെടുന്നത്.

ചിറ്റമൃതിന്റെ ശാസ്ത്രീയ നാമം Tinospora Cordifolia എന്നതാണ്. സംസ്കൃതത്തിൽ ഗുഡൂചി, അമൃതവള്ളി എന്നിങ്ങനെ ഈ സസ്യം അറിയപ്പെടുന്നു. അമൃതിന്റെ ഇലകളിൽ 11.2% മാംസ്യവും വലിയ തോതിൽ കാത്സ്യം, ഫോസ്ഫറസ് എന്നിവയും അടങ്ങിയിരിക്കുന്നു. ഔഷധ സസ്യങ്ങളിൽ ഇന്നും ഏറ്റവും കൂടുതൽ പഠനത്തിന് വിധേയമാക്കുന്ന സസ്യമാണ് ചിറ്റമൃത്. കടും പച്ചനിറമുള്ള ഇലയാണ് ഈ സസ്യത്തിന്റേത്. വള്ളിക്ക് വിരലിന്റെ കനമേ കാണുകയുള്ളു. ഇളംതണ്ടിലും ഇലയുടെ അടിവശത്തും വെള്ളരോമങ്ങളുമുണ്ട്.

ചിറ്റമൃതിന്റെ ഔഷധഗുണങ്ങൾ എന്തെല്ലാമാണ്…

  • ഡെങ്കിപ്പനി, സ്വൈൻ ഫ്ലൂ, മലേറിയ മുതലായവയ്‌ക്ക് ചിറ്റമൃത് നല്ലതാണ്.
  • രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു.
  • ശരീരത്തിൽ നിന്നും വിഷാംശം നീക്കി രക്തം ശുദ്ധിയാക്കുന്നു.
  • ബാക്ടീരിയകളെ പ്രതിരോധിക്കുന്നു.
  • കരൾ രോഗം മൂത്ര നാളിയിലെ അണുബാധ എന്നിവയെ തടയുന്നു.
  • വന്ധ്യതാ ചികിത്സയ്‌ക്ക് ഉപയോ​ഗിക്കുന്നു.
  • ദഹനം സുഗമമാക്കുന്നു.
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാൻ സഹായിക്കും.
  • ഉത്കണ്ഠയും വിഷാദവും അകറ്റുന്നു.
  • ഓർമശക്തി മെച്ചപ്പെടുത്തുന്നു.
  • ശ്വസനപ്രശ്നങ്ങൾക്ക് പരിഹാരമേകുന്നു.
  • സന്ധിവേദനയ്‌ക്ക് കഴിക്കാം.
  • ആസ്മയ്‌ക്ക് ആശ്വാസമേകുന്നു.
  • ചുമ, ശ്വാസംമുട്ട് എന്നിവയ്‌ക്ക് പരിഹാരമാണ്.
  • കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു.

ഇങ്ങനെ നീളുന്നു ചിറ്റമൃതിന്റെ ​ഗുണങ്ങൾ…..

നൂറ്റാണ്ടുകളായി ആയുർവേദത്തിൽ ഉപയോ​ഗിക്കുന്ന ഒന്നാണ് ചിറ്റമൃത്. ഈ സസ്യം ഉപയോഗിച്ച് സുഖപ്പെടുത്താൻ പറ്റാത്ത അസുഖങ്ങളും കുറവാണ്. എന്നിരുന്നാലും ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം മാത്രമെ ഇത് ഉപയോ​ഗിക്കാൻ പാടുള്ള. അമിതമായാൽ അമൃതും വിഷമെന്നാണല്ലോ. ഔഷധ ​ഗുണങ്ങൾ ഏറെയുള്ള സസ്യമാണെങ്കിലും ആയുർവേദ ഡോക്ടർമാരുടെ നിർദ്ദേശം ചോദിച്ചതിന് ശേഷം മാത്രമെ ഈ സസ്യം ഒരു അളവിൽ കൂടുതൽ ഉപയോ​ഗിക്കാൻ പാടുള്ളൂ.

 

Tags: HealthAyurveda tipsSUBchittamruthuHeart-leaved moonseed
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies