ദിലീപിനെ വിട്ടുകൊടുക്കില്ല; കോടതി ഉണ്ടല്ലോ, തെളിയിക്കട്ടെ: റിയാസ് ഖാൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ദിലീപിനെ വിട്ടുകൊടുക്കില്ല; കോടതി ഉണ്ടല്ലോ, തെളിയിക്കട്ടെ: റിയാസ് ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2024, 09:08 pm IST
FacebookTwitterWhatsAppTelegram

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ പേര് ഉയർന്നു വന്നപ്പോൾ തന്നെ സിനിമാരംഗത്ത് നിന്നും താരത്തിന് പിന്തുണയുമായി എത്തിയ സഹപ്രവർത്തകരിൽ ഒരാളായിരുന്നു റിയാസ് ഖാൻ. ഇരുവരും നല്ല സുഹൃത്തുക്കളാണ്. ദീർഘനാളത്തെ സൗഹൃദം ഉള്ളതുകൊണ്ട് തന്നെയാണ് ദിലീപ് ചിത്രങ്ങളിൽ ചെറിയ വേഷമാണെങ്കിൽ പോലും റിയാസ് ഖാൻ ചെയ്യുന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ഒരു പങ്കുമില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നതായി പലപ്പോഴും താരം പ്രതികരിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ദിലീപ് വിഷയത്തിൽ നിലപാട് വീണ്ടും വ്യക്തമാക്കുകയാണ് റിയാസ് ഖാൻ.

“ദിലീപിനെ എനിക്ക് നന്നായി അറിയാം. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. ഒരിക്കലും ദിലീപിനെ വിട്ടുകൊടുക്കില്ല. കോടതിയൊക്കെ ഉണ്ടല്ലോ, കേസ് തെളിയിക്കട്ടെ. ദിലീപ് എന്റെ സുഹൃത്താണ്, ഇനിയും അങ്ങനെ തന്നെയായിരിക്കും. അതിൽ മാറ്റം ഉണ്ടാവില്ല.”

ജയിലിൽ നിന്നും വന്നു കഴിഞ്ഞ് ദിലീപിന്റെ ഫസ്റ്റ് ഷൂട്ടിംഗ് ഗോകുലം പാർക്ക്, ചെന്നൈ സ്റ്റുഡിയോസിൽ ആയിരുന്നു. അപ്പോഴും ഞാൻ കൂടെയുണ്ടായിരുന്നു, അദ്ദേഹത്തെ കാണാൻ പോയി. കമ്മാരസംഭവത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ്. ഞങ്ങൾ തമ്മിലുള്ളത് സിനിമയ്‌ക്ക് അപ്പുറമുള്ള സൗഹൃദമാണ്.  കുറച്ചു ദിവസങ്ങൾക്കു മുമ്പ് വരെ ഫോണിൽ സംസാരിച്ചിരുന്നു. എല്ലാ കാര്യങ്ങളും തമ്മിൽ തമ്മിൽ അന്വേഷിക്കും”- ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ റിയാസ് ഖാൻ പറഞ്ഞു.

Tags: filmDileepSUBriyas khan
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies