തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നിർമിത ബുദ്ധി ഉപയോ​ഗപ്പെടുത്തിയെന്ന റിപ്പോർട്ട്; ജനാധിപത്യത്തിന് ഭീഷണിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ‌
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നിർമിത ബുദ്ധി ഉപയോ​ഗപ്പെടുത്തിയെന്ന റിപ്പോർട്ട്; ജനാധിപത്യത്തിന് ഭീഷണിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2024, 03:39 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നിർമിത ബുദ്ധി ഉപയോ​ഗപ്പെടുത്തിയെന്ന ഓപ്പൺ എഐ റിപ്പോർട്ട് ഞെട്ടിക്കുന്നതെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ജനാധിപത്യത്തിന് ഭീഷണിയാണ് ഇത്തരം ഇടപെടലുകളെന്ന് കേന്ദ്രമന്ത്രി പറഞ്ഞത്.

ഇസ്രായേൽ കമ്പനിയായ STOIC ആണ് ബിജെപിയെ ഇകഴ്‌ത്തിയും പ്രതിപക്ഷത്തെ പുകഴ്‌ത്തിയുമുള്ള ഉള്ളടക്കങ്ങൾ സൃഷ്ടിച്ചതെന്നാണ് ഓപ്പൺ എഐ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. എക്സ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റ​ഗ്രാം തുടങ്ങിയവയിലൂടെയാണ് ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചത്. തെരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് നിർണായക വെളിപ്പെടുത്തൽ.

ജനാധിപത്യത്തിന് ഭീഷണിയാണിത്. ഇന്ത്യയിലും പുറത്തുമുള്ള നിക്ഷിപ്ത താൽപ്പര്യങ്ങളാണ് ഇതിന് നേതൃത്വം നൽകുന്നത് എന്നത് വ്യക്തമാണ്. സംഭവം വിശദമായി പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കഴിഞ്ഞ മൂന്ന് മാസത്തോളമായി എഐ ഉള്ളടക്കങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോർ‌ട്ടിലുള്ളത്. റഷ്യ, ഇറാൻ, ചൈന, ഇസ്രായേൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടന്നിരുന്ന പ്രവർ‌ത്തനങ്ങളാണ് ഓപ്പൺഎഐ ഇടപെട്ട് പരാജയപ്പെടുത്തിയത്. ഇന്ത്യക്കെതിരെ പ്രവർത്തിച്ചത് ഇസ്രായേൽ കേന്ദ്രീകരിച്ച കമ്പനിയെന്നാണ് റിപ്പോർ‌ട്ട്.

 

Tags: FEATURED2OPEN AILoksabha Election
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies