പൊട്ടിത്തെറിക്കേണ്ട സാഹചര്യങ്ങളിൽ പോലും ലാലേട്ടൻ ക്ഷമയോടെ ഇരിക്കുന്നു; എങ്ങനെ ഇത് സാധ്യമാകുന്നു: ജിസ് ജോയ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പൊട്ടിത്തെറിക്കേണ്ട സാഹചര്യങ്ങളിൽ പോലും ലാലേട്ടൻ ക്ഷമയോടെ ഇരിക്കുന്നു; എങ്ങനെ ഇത് സാധ്യമാകുന്നു: ജിസ് ജോയ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2024, 05:32 pm IST
Facebook
Twitter
WhatsAppTelegram

ഏത് റിസ്കും ഏറ്റെടുക്കുന്ന, സിനിമയ്‌ക്ക് ആവശ്യമെങ്കിൽ അണിയറ പ്രവർത്തകർ പറയുന്നതെന്തും ചെയ്യുന്ന ഒരു സൂപ്പർസ്റ്റാർ മലയാളത്തിൽ ഉണ്ടെങ്കിൽ അത് മോഹൻലാലാണ്. എല്ലാ സംവിധായകരും ഒരേ സ്വരത്തിൽ മോഹൻലാലിന്റെ ക്ഷമയെപ്പറ്റി വാചാലരാവാറുണ്ട്. ഇപ്പോഴിതാ, മോഹൻലാലിനൊപ്പം വർക്ക് ചെയ്തപ്പോൾ അദ്ദേഹത്തിൽനിന്നും പഠിച്ച പാഠത്തെപ്പറ്റി പറയുകയാണ് സംവിധായകൻ ജിസ് ജോയ്. പൊട്ടിത്തെറിക്കേണ്ട അവസരങ്ങളിൽ പോലും മോഹൻലാൽ കാണിക്കുന്ന ക്ഷമയെ പറ്റിയാണ് സംവിധായകൻ പറയുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാലിനൊപ്പമുള്ള അനുഭവങ്ങളെപ്പറ്റി ജിസ് ജോയ് മനസ് തുറന്നത്.

“എനിക്ക് ഏറ്റവും കംഫർട്ടബിൾ ആയിട്ടുള്ള ആക്ടർ ലാൽ സാറാണ്. ഒരു സംശയവും ഇല്ലാതെയാണ് ഞാൻ പറയുന്നത്. ഒരു സൂപ്പർസ്റ്റാർ ആയതുകൊണ്ടല്ല ഞാനിത് പറയുന്നത്. 52 ആർട്സ് ഫിലിമുകൾ ഞാൻ അദ്ദേഹത്തിന് ഒപ്പം ചെയ്തിട്ടുണ്ട്. ലാൽ സാറിനേക്കാൾ നന്നായി ഒരു സംവിധായകനെ കംഫർട്ടബിൾ ആക്കുന്ന നടനെ ഞാൻ കണ്ടിട്ടില്ല”.

“ഉയരം കൂടുംതോറും ചായയുടെ കടുപ്പം കൂടും എന്ന് പറയുന്നതുപോലെ ലാലേട്ടന്റെ ഉയരം കൂടുംതോറും അദ്ദേഹം സിമ്പിൾ ആയികൊണ്ട് ഇരിക്കുകയാണ്. എല്ലാ സംവിധായകർക്കും നടന്മാർക്കും സിനിമയെ ഇഷ്ടപ്പെടുന്നവർക്കും അദ്ദേഹം ഒരു മാതൃകയാണ്. അദ്ദേഹത്തിന്റെ ക്ഷമയിൽ പഠനങ്ങൾ വരെ ഉണ്ടാകേണ്ടിയിരിക്കുന്നു. മാനസിക പിരിമുറുക്കങ്ങളെ നിയന്ത്രിക്കുന്നതും പൊട്ടിത്തെറിക്കേണ്ട സാഹചര്യങ്ങളിൽ പോലും ക്ഷമയോടെ ഇരിക്കുന്നതും എങ്ങനെയെന്ന് ചിന്തിച്ചു പോകും. കൊച്ചു കൊച്ചു തമാശകളിലൂടെ, തോളിൽ കൈ ഇടുന്നതിലൂടെ എങ്ങനെയാണ് ആൾക്കാരെ കംഫർട്ടബിൾ ആക്കുന്നതെന്ന് കണ്ടു പഠിക്കണം”- ജിസ് ജോയ് പറഞ്ഞു.

 

 

 

Tags: JIS JOYlalettanfilmmohanlalmalayalam filmSUB
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies