എന്റെ ദൗർഭാഗ്യത്തിൽ തിയറ്ററുകൾ പെട്ടന്ന് തുറന്നു; ഒടിടി റിലീസിനെടുത്ത സിനിമകൾ ബോക്‌സോഫീസിൽ പരാജയപ്പെട്ടത് അങ്ങനെയാണ്; തുറന്നുപറഞ്ഞ് വൈശാഖ്
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എന്റെ ദൗർഭാഗ്യത്തിൽ തിയറ്ററുകൾ പെട്ടന്ന് തുറന്നു; ഒടിടി റിലീസിനെടുത്ത സിനിമകൾ ബോക്‌സോഫീസിൽ പരാജയപ്പെട്ടത് അങ്ങനെയാണ്; തുറന്നുപറഞ്ഞ് വൈശാഖ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2024, 10:31 pm IST
Facebook
Twitter
WhatsAppTelegram

കൊറോണ സമയത്ത് ചെയ്ത തന്റെ രണ്ട് സിനിമകൾ നിർഭാ​ഗ്യവശാൽ പരാജയമായെന്ന് സംവിധായകൻ വൈശാഖ്. ഒടിടി സിനിമകൾ എന്ന രീതിയിലാണ് മോൺസ്റ്ററും നൈറ്റ് ഡ്രൈവും ചെയ്തതെന്നും എന്നാൽ, തിയേറ്ററുകൾ എല്ലാം ഓപ്പണായതാണ് പരാജയത്തിന് കാരണമെന്നുമാണ് സംവിധായകൻ പറഞ്ഞത്.

‘കൊറോണ കാലത്തെ സിനിമകളെന്ന് ഞാൻ കണ്ടിരിക്കുന്ന രണ്ട് സിനിമകളാണ് മോൺസ്റ്ററും നൈറ്റ് ഡ്രൈവും. നമ്മൾ സാധാരണ സിനിമ ചെയ്യുന്ന പ്രോസസിൽ അല്ല, ഈ സിനിമകൾ ചെയ്തത്. കൊറോണ വന്നു, നമ്മൾ എല്ലാവരും വീട്ടിൽ ഇരിക്കുകയാണ്. സിനിമ ഇനി ഉണ്ടാകുമോ എന്നു തന്നെ അറിയില്ല. എങ്ങനെയാണ് ലൈഫ് മുന്നോട്ട് പോകുന്നതെന്ന് അറിയില്ല. എല്ലാവരും അതിന്റെതായ പരിഭ്രാന്തി നിറഞ്ഞ സാഹചര്യത്തിലായിരുന്നു.

എനിക്കും അങ്ങനെയൊക്കെ തന്നെയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ, നമ്മളെ ആശ്രയിച്ച് നിൽക്കുന്നവരുണ്ട്. അവരെയെല്ലാം സഹായിക്കണം. എന്റെ മുന്നിലുള്ള ഒരു വഴി സിനിമ ചെയ്യുക എന്നതു മാത്രമായിരുന്നു. ഞാൻ പ്ലാൻ ചെയ്തു വച്ച സിനിമകളൊക്കെ വളരെ വലുതായിരുന്നു. ‌

അങ്ങനെയിരിക്കെയാണ് അഭിലാഷ് പിള്ള വന്ന് ചെറിയൊരു കഥ പറയുന്നത്. ഒരു 3 കോടി ബഡ്ജറ്റിൽ ചെയ്ത സിനിമയാണ് നൈറ്റ് ഡ്രൈവ്. ഒരാഴ്ച കൊണ്ട് തന്നെ സിനിമയുടെ ഷൂട്ടിം​ഗും ആരംഭിച്ചിരുന്നു. എല്ലാവർക്കും ജോലി വേണം എന്ന നിലയിൽ ഒരു ഒടിടി സിനിമ എന്ന നിലയിലാണ് നൈറ്റ് ഡ്രൈവ് ചെയ്തത്. നൈറ്റ് ഡ്രൈവ് ഷൂട്ടിം​ഗ് നടന്നുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ മോൺസ്റ്ററും ആരംഭിച്ചിരുന്നു. ഒരു ചെറിയ കാലഘട്ടത്തിൽ ക്രൈസിസ് മാനേജ്മെന്റ് എന്ന നിലയിലാണ് ആ രണ്ട് സിനിമയും ചെയ്തത്. സാധാരണ ചെയ്യുന്ന പ്ലാനിങ്ങോടെയോ വലിയ സംഭവമായിട്ടോ ചെയ്ത സിനിമകളല്ലായിരുന്നു മോൺസ്റ്ററും നൈറ്റ് ഡ്രൈവും.

എന്റെ നിർഭാ​ഗ്യത്തിന് ഈ സിനിമകൾ റിലീസ് ചെയ്ത സമയത്ത് തിയേറ്ററുകൾ എല്ലാം ഓപ്പണായി. എല്ലാം വലിയ വൈഡർ സിനിമകൾ ആയപ്പോഴാണ് അതെല്ലാം റിലീസായത്. അങ്ങനെയൊരു തെറ്റ് സംഭവിച്ചു എന്ന് മാത്രമേയുള്ളൂ.’- വൈശാഖ് പറഞ്ഞു.

Tags: SUBDirector vyshakh
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

‘അളിയന്റെ കല്യാണത്തിനു പോയതാണോ? “ഇവിടെ വെള്ളം കിട്ടിയില്ല” എന്നു പറയാൻ’; ജോൺ ബ്രിട്ടാസിനെ പരിസഹിച്ച് സോഷ്യൽ മീഡിയ

കോട്ടയത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരിക്ക് ദാരുണാന്ത്യം

കറുത്ത എണ്ണയിൽ മൊരിഞ്ഞ സമൂസകൾ; തറയിൽ ചീഞ്ഞളിഞ്ഞ എത്തപ്പഴം; ഇതാണോ നിങ്ങളും പണം കൊടുത്ത് വാങ്ങുന്നത്; കണ്ണാടിക്കൂട്ടിലെ എണ്ണകടികൾ കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്!!!

തൃശ്ശൂരില്‍ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധ; 15 പെണ്‍കുട്ടികള്‍ ചികിത്സ തേടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies