ഉറക്കം ചതിച്ചു; മോഷ്ടിക്കാൻ കയറിയ കള്ളൻ AC ഓണാക്കി സുഖ നിദ്ര, പൊലീസെത്തി വിളിച്ചുണർത്തി അറസ്റ്റ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉറക്കം ചതിച്ചു; മോഷ്ടിക്കാൻ കയറിയ കള്ളൻ AC ഓണാക്കി സുഖ നിദ്ര, പൊലീസെത്തി വിളിച്ചുണർത്തി അറസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2024, 12:37 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: മോഷ്ടിക്കാൻ കയറിയ വീട്ടിൽ സുഖമായി കിടന്നുറങ്ങിയ കള്ളനെ വിളിച്ചുണർത്തി അറസ്റ്റ് ചെയ്ത് പൊലീസ്. ഉത്തർപ്രദേശിലെ ലക്നൗവിൽ ആണ് സംഭവം. മോഷ്ടിക്കാനായി കയറിയ വീടിനുള്ളിലെ എയർ കണ്ടീഷണർ ശ്രദ്ധയിൽപെട്ട കള്ളൻ പിന്നൊന്നും ആലോചിക്കാൻ നിന്നില്ല. എസി ഓണാക്കി തലയിണയുമായി നിലത്ത് കിടന്നു. ആവശ്യത്തിലധികം മദ്യപിച്ചിരുന്നതിനാൽ ഉറങ്ങാൻ അധിക സമയം വേണ്ടി വന്നില്ല.

ഞായറാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. ലക്‌നൗവിലെ ഇന്ദിരാനഗറിലെ ആളൊഴിഞ്ഞ വീട്ടിലായിരുന്നു കള്ളൻ കയറിയത്. വാരണാസിയിൽ ജോലി ചെയ്തിരുന്ന ഡോ. സുനിൽ പാണ്ഡെയുടെ വീടായിരുന്നു ഇത്. അദ്ദേഹം സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല. ആളില്ലെന്ന് കണ്ടതോടെ മുൻവശത്തെ ഗേറ്റ് തുറന്ന് കള്ളൻ വീടിനുള്ളിൽ കടക്കുകയായിരുന്നു. തുടർന്നാണ് ഹാളിലെ എസി ഓണാക്കി ഉറങ്ങിയത്. വീടിന്റെ ഗേറ്റ് തുറന്നുകിടക്കുന്നത് കണ്ട അയൽവാസികൾ സുനിൽ പാണ്ഡയെ വിവരമറിയിച്ചു. എന്നാൽ ഉടൻ സ്ഥലത്തെത്താൻ കഴിയാത്തതിനാൽ ഇയാൾ പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് വീടിനുള്ളിലെത്തി പരിശോധിച്ചപ്പോഴാണ് എ സിയുടെ തണുപ്പിൽ ഒരു കയ്യിൽ മൊബൈൽ ഫോൺ പിടിച്ച് സുഖമായി കിടന്നുറങ്ങുന്ന കള്ളനെ കാണുന്നത്. ഇവർ ഇയാളെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ എത്തിയതാണെകിലും കള്ളൻ എസിയുടെ തണുപ്പിൽ ഉറങ്ങിപോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Tags: PoliceArrestsleepacthief
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies