പശ്ചിമ ബംഗാളിലെ ആക്രമണങ്ങൾ രൂക്ഷം; സ്ത്രീകളുടെ ബുദ്ധിമുട്ടുകൾ അറിയണം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി ദേശീയ വനിതാ കമ്മീഷൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പശ്ചിമ ബംഗാളിലെ ആക്രമണങ്ങൾ രൂക്ഷം; സ്ത്രീകളുടെ ബുദ്ധിമുട്ടുകൾ അറിയണം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി ദേശീയ വനിതാ കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2024, 08:32 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെ പശ്ചിമ ബംഗാളിൽ പൊട്ടിപ്പുറപ്പെട്ട അക്രമ സംഭവങ്ങൾ ചൂണ്ടിക്കാട്ടി ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ, തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി. സന്ദേശ്ഖാലിയിൽ സ്ത്രീകളും കുട്ടികളും ദുരിതം അനുഭവിക്കുകയാണെന്നും പ്രശ്‌ന ബാധിത പ്രദേശങ്ങളിൽ സന്ദർശിക്കാൻ അനുമതി നൽകണമെന്നും വനിതാ കമ്മീഷൻ കത്തിൽ രേഖപ്പെടുത്തി. പൊലീസിന്റെ ഭാഗത്ത് നിന്നും സ്ത്രീകൾ ആക്രമണങ്ങൾ നേരിടുന്നുണ്ടെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

” ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം സന്ദേശ്ഖാലിയിൽ ആക്രമണങ്ങൾ പൊട്ടിപ്പുറപ്പെട്ടെന്ന വാർത്തകൾ ദിനംപ്രതി കാണുകയാണ്. പ്രശ്‌ന ബാധിത മേഖലയിൽ സ്ത്രീകൾ വളരെയധികം ദുരിതമനുഭവിക്കുന്നു. പശ്ചിമ ബംഗാളിലെയും സന്ദേശ്ഖാലിയിലെയും വിവിധ പ്രദേശങ്ങൾ സന്ദർശിക്കാനുള്ള അനുമതി തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകണം. വിഷയം ഗുരുതരമായി കണ്ട് എത്രയും പെട്ടന്ന് നടപടി സ്വീകരിക്കാനുള്ള അനുമതി തരുമെന്ന് പ്രതീക്ഷിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനാൽ അക്രമികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണം.”- ദേശീയ വനിതാ കമ്മീഷൻ കുറിച്ചു.

തെരഞ്ഞെടുപ്പിന് പിന്നാലെയാണ് പശ്ചിമ ബംഗാൾ ആക്രമണങ്ങളാൽ കലുഷിതമായത്. തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടകളാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് പുറത്തുവരുന്ന ആരോപണങ്ങൾ. അക്രമികൾക്കെതിരെ മമത സർക്കാർ എന്ത് നടപടി സ്വീകരിച്ചെന്നറിയാൻ ഗവർണർ സിവി ആനന്ദ ബോസും കത്തെഴുതിയിരുന്നു. ഇനിയും ആക്രമണങ്ങൾ തുടർന്നാൽ ഇരകൾക്ക് രാജ്ഭവൻ സംരക്ഷണം നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിരുന്നു.

Tags: FEATURED2SandeshkhaliNWC
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies