ഹിന്ദുക്കളുടെ വേഷമാണ് സാരി; നിഖാബ് ധരിച്ചാൽ സ്ത്രീകൾക്ക് ഒരുപാട് സ്വാതന്ത്ര്യം ലഭിക്കുന്നു; സാരിയെയും ബ്ലൗസിനെയുമാണ് സ്ത്രീകൾ എതിർക്കുന്നത്: ജെ ദേവിക
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹിന്ദുക്കളുടെ വേഷമാണ് സാരി; നിഖാബ് ധരിച്ചാൽ സ്ത്രീകൾക്ക് ഒരുപാട് സ്വാതന്ത്ര്യം ലഭിക്കുന്നു; സാരിയെയും ബ്ലൗസിനെയുമാണ് സ്ത്രീകൾ എതിർക്കുന്നത്: ജെ ദേവിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2024, 01:00 pm IST
Facebook
Twitter
WhatsAppTelegram

നിഖാബ് ധരിക്കുന്ന സ്ത്രീകൾക്ക് ഒരുപാട് സ്വാതന്ത്ര്യം ലഭിക്കുന്നുവെന്ന് ആക്ടിവിസ്റ്റും ഫെമിനിസ്റ്റുമായി അറിയപ്പെടുന്ന ജെ.​ദേവിക. സാരി എന്നത് ഹിന്ദുക്കളുടെ വേഷമാണെന്നും ഇന്ത്യയിൽ എല്ലായിടത്തും ആ വേഷം അടിച്ചേൽപ്പിക്കുകയാണെന്നും ദേവിക പറയുന്നു. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് നിന്നുകൊണ്ട് മുസ്ലീം സമുദായത്തിൽ പരിഷ്കരണം ആവശ്യപ്പെടുന്നത് ശരിയല്ലെന്നാണ് ഇവരുടെ മറ്റൊരു വാദം. നിഖാബിനുള്ളിൽ സ്ത്രീ സ്വതന്ത്രയാണെന്നും ഫെമിനിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ദേവിക അവകാശപ്പെടുന്നു. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് തീർത്തും സ്ത്രീ വിരുദ്ധമായ വാദങ്ങൾ ദേവിക ഉന്നയിച്ചത്.

“ചില സാമ്രാജ്യത്വ ഫെമിനിസ്റ്റുകൾ മാത്രമാണ് നിഖാബിനെ സ്ത്രീ വിരുദ്ധമായി കാണുന്നത്. നിഖാബ് സ്ത്രീവിരുദ്ധമായി ഞാൻ കരുതുന്നില്ല. നിഖാബും മറ്റ് മുസ്ലീം വസ്ത്രങ്ങളും അവരുടെ ആചാരങ്ങളുമായി ബന്ധപ്പെട്ടതല്ല. ഇത്തരം വസ്ത്രങ്ങൾ അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതാണ്. ഞാൻ ഇന്ന മതമാണ് എന്ന് പറയുന്നതിനാണ് ഈ വസ്ത്രങ്ങൾ. അത് സ്ത്രീ വിരുദ്ധമല്ല. ഇസ്ലാം മതത്തിൽ ആണും പെണ്ണും ദേഹം മുഴുവൻ മറയ്‌ക്കണം. ലോകത്തെവിടെയും അങ്ങനയാണ്. കേരളത്തിലും മതവിശ്വാസികളായ മുസ്ലീം പുരുഷന്മാർ അവരുടെ ദേഹം മറയ്‌ക്കുന്ന രീതിയിൽ, തല മറയ്‌ക്കുന്ന രീതിയിൽ വസ്ത്രം ധരിക്കാറുണ്ട്. സ്വന്തം മുഖം മറയ്‌ക്കുന്നതിൽ എന്താണ് തെറ്റ്”.

“നമ്പൂതിരി സ്ത്രീകൾ മൂടി പുതച്ചാണ് നടന്നിരുന്നത്. അവരെ ആരും കാണരുത് എന്നതാണ് അതിന് പിന്നിൽ. മറ്റ് ജാതിക്കാർ അവരുടെ മുഖം കണ്ടാൽ പ്രശ്നമാണ്. അതുപോലെ അല്ല, മുസ്ലീങ്ങൾ. അവർക്ക് ഈ വേഷത്തിൽ മറ്റുള്ളവർ തങ്ങളെ കാണണമെന്നാണ്. നിഖാബ് ഇടുന്നത് പൊതുദർശനത്തിന് പോകാൻ വേണ്ടിയാണ്, അല്ലാതെ ആരും തങ്ങളെ കാണേണ്ട എന്നു കരുതിയല്ല. സാരി എന്നത് ഹിന്ദുക്കളുടെ വേഷമാണ്. ഓഫീസുകളിൽ സാരി ഉടുത്ത് ചെല്ലണമെന്ന് ഇന്നും പറയുന്നുണ്ട്. സാരി പോലുള്ള വേഷം അടിച്ചേൽപ്പിക്കുന്നതിൽ ആർക്കും പ്രശ്നമില്ല, നിഖാബിന്റെ കാര്യത്തിലാണ് എല്ലാവർക്കും പ്രശ്നം. അങ്ങനെ നിഖാബിൽ ഭീതിപ്പെടേണ്ട കാര്യമൊന്നുമില്ല”.

“നിഖാബ് പോലുള്ള വസ്ത്രങ്ങൾ ഇടുന്നതുകൊണ്ട് സ്ത്രീകൾക്ക് അവരുടെ ഇഷ്ടങ്ങളും സ്വാതന്ത്ര്യങ്ങളും നഷ്ടപ്പെടുന്നു എന്ന വാദം തെറ്റാണ്. ഇന്ത്യ പോലെ മുസ്ലീങ്ങളെ ലക്ഷ്യം വയ്‌ക്കുന്ന ഒരു രാജ്യത്ത് നിന്നുകൊണ്ട് മുസ്ലീം സമൂഹത്തിൽ പരിഷ്കരണം ഉണ്ടാകണമെന്ന് പറയുന്നത് ശരിയല്ല. അത് സ്ത്രീകൾക്ക് പ്രശ്നങ്ങളെ സൃഷ്ടിക്കൂ. പർദ്ദ ഇട്ടുകഴിഞ്ഞാൽ സ്ത്രീകൾക്ക് ഒരുപാട് സ്വാതന്ത്ര്യം ലഭിക്കുന്നു എന്നതാണ് സത്യം. സാരി ഉടുക്കുന്നതിനെയും ബ്ലൗസ് ധരിക്കുന്നതിനെയുമാണ് സ്ത്രീകൾ ഒരുപാട് എതിർത്തത്”- ദേവിക പറഞ്ഞു.

Tags: FeminismwomenhindumuslimNiqabSarianti-womenJ. Devika
Share
Tweet
SendShare

More News from this section

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

Latest News

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies