ഷെയ്ഖ് ഷാജഹാൻ ജനങ്ങളെ വഞ്ചിച്ച് ഭൂമി കയ്യേറി; നിർബന്ധിച്ച് രേഖകളിൽ ഒപ്പിടുപ്പിച്ചു; പവർ ഓഫ് അറ്റോർണി കണ്ടെത്തി ഇഡി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഷെയ്ഖ് ഷാജഹാൻ ജനങ്ങളെ വഞ്ചിച്ച് ഭൂമി കയ്യേറി; നിർബന്ധിച്ച് രേഖകളിൽ ഒപ്പിടുപ്പിച്ചു; പവർ ഓഫ് അറ്റോർണി കണ്ടെത്തി ഇഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2024, 04:35 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവായിരുന്ന ഷെയ്ഖ് ഷാജഹാന്റെ പക്കൽ നിന്ന് ഭൂവിനിമയവുമായി ബന്ധപ്പെട്ട നിർണായക രേഖകൾ കണ്ടെത്തിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സന്ദേശ്ഖാലിയിലെ ജനങ്ങളിൽ നിന്ന് ഭൂമി സ്വന്തമാക്കിയതുമായുള്ള രേഖകളാണ് ഇഡി കണ്ടെത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

പാവപ്പെട്ട ജനങ്ങളുടെ കൈവശമുള്ള ഭൂമി പല വിധത്തിലാണ് ഷെയ്ഖ് ഷാജഹാൻ തട്ടിയെടുത്തതെന്ന് ഇഡി കണ്ടെത്തിയിരുന്നു. ജനങ്ങളെ ഭീഷണിപ്പെടുത്തി നിർബന്ധിച്ചാണ് രേഖകളിൽ ഒപ്പിടുവിപ്പിച്ചതെന്നായിരുന്നു ഷെയ്ഖ് ഷാജഹാനെതിരെ നാട്ടുകാർ നൽകിയ പരാതി.

ഇത്തരത്തിൽ ഭൂമി കൈമാറ്റം ചെയ്യുന്നതിനും വില കൂട്ടി മറിച്ചുവിൽക്കുന്നതിനും തയ്യാറാക്കിയിരുന്ന പവർ ഓഫ് അറ്റോർണിയാണ് ഇഡി കണ്ടെടുത്തിരുന്നത്. ഭൂമി വിൽക്കുന്നതിനായി, കൃഷിയോഗ്യമായ സ്ഥലങ്ങളിൽ ഷെയ്ഖ് ഷാജഹാന്റെ ഗുണ്ടകൾ ഉപ്പുവെള്ളം ഒഴിച്ച് നശിപ്പിച്ചിരുന്നു. ജനങ്ങളിൽ നിന്ന് തുച്ഛമായ വിലയ്‌ക്ക് ഭൂമി സ്വന്തമാക്കിയ ശേഷം വൻ വിലയ്‌ക്കാണ് വിറ്റതെന്നും ഇഡി കണ്ടെത്തിയിരുന്നു.

അനധികൃത ഭൂമി കയ്യേറ്റത്തിലൂടെ 261 കോടി രൂപയോളം ഷാജഹാൻ തട്ടിയെടുത്തിയിരുന്നു. 59.5 കോടി രൂപയുടെ വസ്തുവകകൾ ഇത് വരെ കേന്ദ്ര ഏജൻസികൾ കണ്ടുകെട്ടിയിട്ടുണ്ട്. ഇതിനുപുറമെ ഷെയ്ഖ് ഷാജഹാന്റെ പക്കലുള്ള 27 കോടി രൂപയുടെ അനധികൃത സ്വത്തുക്കളും ഇഡി കണ്ടുകെട്ടി.

Tags: FEATURED2SandeshkhaliShaik Shajahan
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies