പാറ്റ ശല്യം കൊണ്ട് വലഞ്ഞോ? ഈ പൊടിക്കൈകൾ പരീക്ഷിച്ചോളൂ..; പാറ്റകളെ അകറ്റാം..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പാറ്റ ശല്യം കൊണ്ട് വലഞ്ഞോ? ഈ പൊടിക്കൈകൾ പരീക്ഷിച്ചോളൂ..; പാറ്റകളെ അകറ്റാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2024, 09:08 pm IST
FacebookTwitterWhatsAppTelegram

അടുക്കളയിൽ പാത്രങ്ങൾ വയ്‌ക്കുന്ന സ്ഥലങ്ങളിലും പച്ചക്കറികൾ വയ്‌ക്കുന്നിടത്തുമൊക്കെ കറങ്ങി നടക്കുന്നവരാണ് പാറ്റകൾ. ഇവയെ കൊണ്ടുള്ള ശല്യം ചെറുതല്ല. നമ്മുടെ ശ്രദ്ധയെത്താത്ത പലയിടങ്ങളിലാണ് ഇവ അതിവേഗം പെരുകുന്നത്. പാറ്റകൾ കാരണം വിവിധ അസുഖങ്ങളും പിടിപെടാറുണ്ട്. ഉറങ്ങുന്ന സമയങ്ങളിൽ ഇവ കാലിലോ കയ്യിലോ കടിച്ചാൽ ആ ഭാഗത്ത് ചൊറിച്ചിലും വേദനയുമൊക്കെ അനുഭവപ്പെടും. മിക്കപ്പോഴും രാത്രിയിലാണ് ഇവയുടെ ശല്യം രൂക്ഷമാകുന്നത്. പാറ്റ ശല്യം എങ്ങനെ അകറ്റുമെന്ന് ആലോചിക്കുന്നവർ ഈ വിദ്യകൾ പരീക്ഷിച്ചോളൂ..

മാലിന്യങ്ങൾ കൂട്ടിവയ്‌ക്കുന്നത് ഒഴിവാക്കുക

വീടുകളിൽ മാലിന്യം കൂട്ടിവയ്‌ക്കുന്നത് പാറ്റകൾ പെട്ടന്ന് പെരുകുന്നതിന് കാരണമാകുന്നു. അതിനാൽ മാലിന്യങ്ങൾ വീടിനുള്ളിൽ കൂട്ടിവയ്‌ക്കാതെ വൃത്തിയാക്കി വയ്‌ക്കാൻ ശ്രദ്ധിക്കുക.

നാരങ്ങ നീര് സ്‌പ്രേ ചെയ്യാം

നാരാങ്ങാ നീരെടുത്ത് അടുക്കളയിലെ കോർണറുകളിലും കിടപ്പുമുറികളിലും സ്‌പ്രേ ചെയ്ത് കൊടുക്കുന്നത് പാറ്റ ശല്യം ഒഴിവാക്കാൻ സഹായിക്കുന്നു.

പാത്രങ്ങൾ സിങ്കിൽ ഇടാതെ ശ്രദ്ധിക്കാം

രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പാത്രത്തിൽ അൽപം വെള്ളം ഒഴിച്ച് സിങ്കിൽ വച്ച് പോകുന്നത് മിക്ക വീടുകളിലും പൊതുവെ കണ്ടു വരുന്ന ശീലമാണ്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് പാറ്റകൾ പെരുകുന്നതിന് കാരണമാകുന്നു. ഭക്ഷണാവശിഷ്ടങ്ങൾ കഴിക്കാനായി ഇവ എത്തുകയും പിന്നീട് പാറ്റകൾ പെരുകുന്നതിലേക്കും അസുഖങ്ങൾ വരുന്നതിലേക്കും വഴിവയ്‌ക്കും. അതിനാൽ ഭക്ഷണം കഴിച്ച ശേഷം അപ്പോൾ തന്നെ പാത്രം കഴുകി വയ്‌ക്കാൻ ശ്രദ്ധിക്കുക.

Tags: HealthFlySUB
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies