പാക് ക്രിക്കറ്റിന് ഈ തോൽവി അപമാനം; ദേശീയ ടീമിനെതിരെ കമ്രാൻ അക്മൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാക് ക്രിക്കറ്റിന് ഈ തോൽവി അപമാനം; ദേശീയ ടീമിനെതിരെ കമ്രാൻ അക്മൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2024, 02:25 pm IST
FacebookTwitterWhatsAppTelegram

ടി20 ലോകകപ്പിൽ സൂപ്പർ ഓവറിൽ അമേരിക്കയോട് പരാജയപ്പെട്ട പാകിസ്താനെതിരെ രൂക്ഷ വിമർശനമുയർത്തി മുൻ താരം കമ്രാൻ അക്മൽ. പാകിസ്താൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടാണിതെന്നും അമേരിക്കയുടെ പ്രകടനം കണ്ടപ്പോൾ അവർ റാങ്കിംഗിൽ തങ്ങളുടെ ദേശീയ ടീമിനെക്കാൾ മുന്നിലാണെന്ന് തോന്നിയെന്നും അദ്ദേഹം പറഞ്ഞു. യുട്യൂബ് വീഡിയോയിലാണ് മുൻ താരം വിമർശനം നടത്തിയത്.

”സൂപ്പർ ഓവറിൽ ഒരു കുഞ്ഞൻ ടീമിനോട് പരാജയപ്പെട്ടതാണ് പാകിസ്താൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട്. ഇതിനേക്കാൾ വലിയൊരു അപമാനമില്ല. റാങ്കിംഗിൽ ഏറെ താഴെയുള്ള അവർ പക്വതയോടെ മികച്ച പ്രകടനമാണ് പാകിസ്താനെതിരെ കാഴ്ചവച്ചത്. ഞങ്ങളുടെ താരങ്ങൾക്ക് ഒരു ടൂർണമെന്റിനോടുള്ള സമീപനമാണ് ഇതിലൂടെ പുറത്തുവരുന്നത്. ലോകത്തിലെ മികച്ച ടീമുകളോട് പോരാടി തോൽക്കുന്നത് അംഗീകരിക്കാനാവും. അധികം അന്താരാഷ്‌ട്ര മത്സരങ്ങൾ കളിക്കാത്ത ടീമിനെതിരെയുള്ള തോൽവി അംഗീകരിക്കാനാവില്ലെന്നും ഈ ദിവസം ഒരിക്കലും മറക്കില്ലെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത യുഎസ് 18 റൺസ് നേടിയപ്പോൾ പാകിസ്താൻ 13 റൺസിൽ ചുരുങ്ങി. മുഹമ്മദ് ആമിറിന്റെ ബൗളിംഗാണ് പാകിസ്താന് മത്സരത്തിൽ തിരിച്ചടിയായത്. ഇന്ത്യൻ വംശജൻ സൗരഭ് നേത്രവൽക്കറാണ് അമേരിക്കയ്‌ക്ക് ജയം സമ്മാനിച്ചത്.

Tags: Pakistanamericat20 world cupkamran akmalpoor perfomance
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies