കമ്യൂണിസ്റ്റ് പാർട്ടി ഗ്രാമങ്ങളിൽ ബിജെപി ഒന്നാം സ്ഥാനത്തെത്തി, വർഗ്ഗീയതയും അഴിമതിയുമാണ് സിപിഎമ്മിന്റെ മുഖം: കെ സുരേന്ദ്രൻ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കമ്യൂണിസ്റ്റ് പാർട്ടി ഗ്രാമങ്ങളിൽ ബിജെപി ഒന്നാം സ്ഥാനത്തെത്തി, വർഗ്ഗീയതയും അഴിമതിയുമാണ് സിപിഎമ്മിന്റെ മുഖം: കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2024, 04:39 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ഗ്രാമങ്ങളിൽ ബിജെപിക്ക് ഒന്നാം സ്ഥാനത്തെത്താനായെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ആശയപരമായി കമ്യൂണിസ്റ്റ് പ്രസ്ഥാനം തകർന്ന് തരിപ്പണമായെന്നും വഗ്ഗീയതയും അഴിമതിയുമാണ് സിപിഎമ്മിന്റെ മുഖമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിജയത്തെകുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമർശം ശ്രദ്ധേയമാണെന്നും വലിയ രാഷ്‌ട്രീയമാറ്റങ്ങൾക്കുള്ള തുടക്കമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു കെ സുരേന്ദ്രൻ.

ആറ്റിങ്ങൽ, ആലപ്പുഴ, കണ്ണൂർ എന്നീ ലോക്സഭാ മണ്ഡലങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടി ഗ്രാമങ്ങളിലും മറ്റൊരു രാഷ്‌ട്രീയപാർട്ടിക്കും കടക്കാനാകാത്ത കേരളത്തിലെ ഗ്രാമങ്ങളിലും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബിജെപി ഒന്നാം സ്ഥാനത്തെത്തിയെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ആശയപരമായി കമ്യൂണിസ്റ്റ് പ്രസ്ഥാനം തകർന്ന് തരിപ്പണമായിരിക്കുന്നു. അവർ വർഗ്ഗീയ ശക്തികളെ കൂട്ടുപിടിച്ച് ബിജെപിയെ ഇല്ലാതാക്കാൻ നടത്തിയ ശ്രമങ്ങൾ ഫലത്തിൽ അവരെത്തന്നെ ഇല്ലാതാക്കുന്ന സ്ഥിതിയിലേക്ക് വന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.

തൃശൂരിലെ എല്ലാ മണ്ഡലങ്ങളിലും മുഖ്യമന്ത്രിയടക്കമുള്ള നേതാക്കൾ ഹമാസിന് വേണ്ടി വാദിക്കുമ്പോൾ ക്രിസ്ത്യൻ വോട്ടുകൾ ബിജെപിക്ക് മാത്രമേ കിട്ടുകയുള്ളു എന്നത് ആർക്കാണ് അറിയാത്തതെന്ന് അദ്ദേഹം ചോദിച്ചു. മുഹമ്മദ് റിയാസിനെയും ഷംസീറിനെയും റഹീമിനെയുമൊക്കെ വച്ചുള്ള സിപിഎമ്മിന്റെ പുതിയ പരീക്ഷണം അതിന്റെ ഭാഗമാണ്. സിപിഎം ഒരു മുസ്ലിം പാർട്ടിയായി മാറാനുള്ള ശ്രമങ്ങളാണ് കുറച്ചുകാലമായി നടത്തുന്നത്. അതിന്റെ തിരിച്ചടിയാണ് അവർ നേരിട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും അഴിമതിക്കും വർഗ്ഗീയ പ്രീണനത്തിനുമെതിരായ പ്രചാരണം ബിജെപി ഗ്രാമങ്ങളിലും വീടുകളിലും ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: bjp state presidentLSpoll resultsVote shareBJPK SurendranCommunist Party
Share
Tweet
SendShare

More News from this section

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies