എല്ലാ കുറ്റവാളികൾക്കും അവരുടേതായ കാരണങ്ങളുണ്ടാകും; അങ്ങനെയെങ്കിൽ റേപ്പിസ്റ്റുകളെയും കൊലപാതകികളെയും നിങ്ങൾ പിന്താങ്ങുമോ?- കങ്കണ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എല്ലാ കുറ്റവാളികൾക്കും അവരുടേതായ കാരണങ്ങളുണ്ടാകും; അങ്ങനെയെങ്കിൽ റേപ്പിസ്റ്റുകളെയും കൊലപാതകികളെയും നിങ്ങൾ പിന്താങ്ങുമോ?- കങ്കണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2024, 03:53 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സിഐഎസ്എഫ് ഉദ്യോഗസ്ഥയെ അനുകൂലിച്ച് രംഗത്ത് വന്നവർക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി നിയുക്ത ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്. തന്റെ മുഖത്തടിച്ച പ്രവൃത്തിയെ അനുകൂലിക്കുന്നവർ മറ്റ് കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെയും പിന്താങ്ങുമോയെന്ന് കങ്കണ ചോദിച്ചു.

“പീഡിപ്പിക്കുന്നവർക്കും കൊലപാതകികൾക്കും കള്ളന്മാർക്കും കുറ്റകൃത്യം ചെയ്യുന്നതിന് അവരുടേതായ വൈകാരികവും മാനസികവും ശാരീരികവും സാമ്പത്തികവുമായ കാരണങ്ങളുണ്ടാകും. ഒരു കുറ്റകൃത്യവും കാരണമില്ലാതെ സംഭവിക്കുന്നില്ല. എന്നിട്ടും അവർ കുറ്റവാളിയായി ജയിലിൽ അടയ്‌ക്കപ്പെടുന്നുണ്ട്. ഈ കുറ്റവാളികളുടെ അതേ മാനസികനിലയാണ് നിങ്ങൾക്കുമെങ്കിൽ ഓർക്കുക, നിയമം ലംഘിച്ച് കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള പ്രേരണയാണ് നിങ്ങൾ അവർക്ക് നൽകുന്നത്‌.” കങ്കണ പറഞ്ഞു.

“ഒരാളുടെ അനുവാദമില്ലാതെ അവരുടെ ശരീരത്തിൽ സ്പർശിക്കുകയും അവരെ ആക്രമിക്കുകയും ചെയ്യുന്നത് നിങ്ങൾക്ക് ശരിയാണെങ്കിൽ, ബലാത്സംഗവും കൊലപാതകവും നിങ്ങളുടെ കണ്ണിൽ ശരിയായിട്ട് തോന്നാം. എങ്കിൽ നിങ്ങളുടെ ഉള്ളിലുള്ള മാനസികമായ ക്രിമിനൽ പ്രവണതകൾ നിങ്ങൾതന്നെ ആഴത്തിൽ പരിശോധിക്കേണ്ടിയിരിക്കുന്നു,” കങ്കണ എക്‌സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. ഇത്തരത്തിലുള്ളവർ യോഗയും ധ്യാനവും സ്വീകരിക്കുന്നത് നല്ലതായിരിക്കുമെന്നും അല്ലാത്തപക്ഷം ജീവിതം കയ്പേറിയതാകുമെന്നും കങ്കണ ഓർമിപ്പിച്ചു. ഒരാളോട് ഇത്രയധികം പകയും വിദ്വേഷവും അസൂയയും കൊണ്ട് നടക്കരുതെന്നും അതിൽനിന്നൊക്കെ സ്വാതന്ത്രരാകണമെന്നും അവർ കൂട്ടിച്ചേർത്തു.

കങ്കണയ്‌ക്കെതിരായ ആക്രമണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പല പ്രമുഖ വ്യക്തികളും സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നടിയുടെ വിമർശനം.

Tags: kangana ranautBJP MPCISF OFFICERPhysical assault
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies