ഇന്ത്യയെ നവീകരണത്തിൻ്റെ ഉറവിടമാക്കി മാറ്റി, ആ​ഗോള തലത്തിൽ രാജ്യത്തെ ശക്തിപ്പെടുത്തി; നരേന്ദ്ര ‌മോദിയെ അഭിനന്ദിച്ച് ബിൽ ​ഗേറ്റ്സ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയെ നവീകരണത്തിന്റെ ഉറവിടമാക്കി മാറ്റി, ആ​ഗോള തലത്തിൽ രാജ്യത്തെ ശക്തിപ്പെടുത്തി; നരേന്ദ്ര ‌മോദിയെ അഭിനന്ദിച്ച് ബിൽ ​ഗേറ്റ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2024, 06:39 am IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് ശേഷം തുടർച്ചയായി മൂന്നാമതും സത്യപ്രതിജ്ഞ ചെയ്ത് ചരിത്രമെഴുതിയിരിക്കുകയാണ് നരേന്ദ്ര മോദി. സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ ലോകത്തിന്റെ വിവിധ കേണുകളിൽ നിന്ന് അഭിനന്ദന പ്രവാഹമാണ്.

മൈക്രോ സോഫ്റ്റ് സഹസ്ഥാപകനായ ബിൽ ​ഗേറ്റ്സ് സർവ മേഖലയിലെയും മുന്നേറ്റം എടുത്ത് പറഞ്ഞാണ് പ്രധാനമന്ത്രിക്ക് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. നവീകരണത്തിന്റെ ഉറവിടമെന്ന നിലയിൽ ഇന്ത്യയെ എത്തിച്ചത് മോദിയുടെ നേതൃപാടവമാണെന്നും ആ​ഗോള പുരോ​ഗതിയുടെ നവീകരണത്തിൽ ഇന്ത്യ അതിന്റെ സ്ഥാനം അടയാളപ്പെടുത്തിയെന്നും ബിൽ ​ഗേറ്റ്സ് എക്സിൽ കുറിച്ചു.

ആരോഗ്യം, കൃഷി, സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം, ഡിജിറ്റൽ പരിവർത്തനം തുടങ്ങിയ മേഖലകളിൽ എക്കാലത്തെയും മികച്ച പുരോ​ഗതിയാണ് കൈവരിച്ചത്. ഇന്ത്യയിലെയും ലോകത്തിലെയും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി പങ്കാളിത്തം ദൃഢമാക്കാനും സഹകരണം ശക്തിപ്പെടുത്താനും കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Congratulations to @narendramodi on winning a third term as Prime Minister. You have strengthened India’s position as a source of innovation for global progress in sectors like health, agriculture, women-led development, and digital transformation. Look forward to a continued…

— Bill Gates (@BillGates) June 9, 2024


കഴിഞ്ഞ മാർച്ചിലാണ് ബിൽ ​ഗേറ്റ്സ് അവസാനമായി ഇന്ത്യ സന്ദർശിച്ചത്. അന്ന് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിർമിത ബുദ്ധി, സാങ്കേതികവിദ്യ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു. രാജ്യത്തിന്റെ ടെക് മേഖലയ്‌ക്ക് വലിയ സംഭാവനകൾ നൽകുന്ന വിധത്തിലുള്ള പദ്ധതികൾ വിഭാവനം ചെയ്തിരുന്നു. വരും കാലങ്ങളിൽ ഇവ പ്രാവർത്തികമാക്കുമെന്നാണ് കണക്കുകൂട്ടൽ.

 

Tags: BILL GATESCongratulate PM ModiRecord Third Term
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies