'പുതിയ സാഹചര്യത്തിൽ' വിട്ടുവീഴ്ച ചെയ്ത് സിപിഎം; രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ് (എം)ന് വിട്ടുനൽകി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പുതിയ സാഹചര്യത്തിൽ’ വിട്ടുവീഴ്ച ചെയ്ത് സിപിഎം; രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ് (എം)ന് വിട്ടുനൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2024, 07:04 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: രാജ്യസഭാ സീറ്റുതർക്കത്തിൽ ഘടകകക്ഷികൾക്ക് വഴങ്ങി സിപിഎം. കേരളാ കോൺ​ഗ്രസ് എമ്മിന് സീറ്റ് വിട്ടുകൊടുത്തു. ജോസ് കെ. മാണിയാണ് കേരളാ കോൺ​ഗ്രസ് എം. സ്ഥാനാർത്ഥി. വിജയസാധ്യതയുള്ള സീറ്റിൽ സിപിഐ ആണ് മത്സരിക്കുക.

മുന്നണിയുടെ കരുത്താണ് കേരളാ കോൺ​ഗ്രസ് (എം) എന്നും മധ്യകേരളത്തിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയുന്ന പാർട്ടിയാണിതെന്നും ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ അഭിപ്രായപ്പെട്ടു. തർക്കത്തിനില്ലെന്നും പ്രത്യേക രാഷ്‌ട്രീയ സാഹചര്യത്തിൽ സ്വീകരിച്ച തീരുമാനമാണെന്നും എൽഡിഎഫ് യോ​ഗത്തിൽ മുഖ്യമന്ത്രിയും പറഞ്ഞു. അതേസമയം സീറ്റ് നിഷേധിച്ചതിൽ ആർജെഡി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

സിപിഐയും കേരളാ കോൺ​ഗ്രസും വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകാതെ വന്നതോടെയായിരുന്നു രാജ്യസഭാ സീറ്റ് വിട്ടുകൊടുക്കാൻ സിപിഎം നിർബന്ധിതരായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇതുസംബന്ധിച്ച് ചർച്ചകൾ രൂക്ഷമായിരുന്നു. പൊതുവെ സീറ്റ് വിട്ടുകൊടുത്ത് ശീലമില്ലാത്ത സിപിഎം നിലവിലെ പ്രത്യേക സാഹചര്യം മുൻനിർത്തിയാണ് വിട്ടുവീഴ്ചയ്‌ക്ക് തയ്യാറായത്.

കേരളത്തിൽ ബിജെപി പിടിമുറുക്കുന്നതും ജോർജ് കുര്യനടക്കം സ്ഥാനമാനങ്ങൾ ലഭിച്ചതും തൃശൂരിലെ സുരേഷ് ​ഗോപിയുടെ വിജയവും ക്രിസ്ത്യൻ വോട്ടർമാർ‌ക്കിടയിൽ വർദ്ധിച്ചുവരുന്ന ബിജെപി അനുകൂല സമീപനവുമെല്ലാം കണക്കിലെടുത്താണ് കേരളാ കോൺ​ഗ്രസ് എമ്മിന് സീറ്റ് വിട്ടുനൽകാൻ സിപിഎം തയ്യാറായതെന്നാണ് വിലയിരുത്തൽ. കൂടാതെ എൽഡിഎഫിൽ ഉറച്ചുനിൽക്കാൻ കേരളാ കോൺഗ്രസിന് പ്രേരണ നൽകുകയെന്ന ഉദ്ദേശ്യവും വിട്ടുവീഴ്ചയ്‌ക്ക് പിന്നിലുണ്ട്.

 

Tags: CPMldfrajya sabhakerala congress M
Share
Tweet
SendShare

More News from this section

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies