പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസ്; 'അവർ സമ്മർദ്ദം ചെലുത്തി പറയിപ്പിച്ചു, മകൾ അവരുടെ കസ്റ്റഡിയിൽ': വെളിപ്പെടുത്തലുമായി യുവതിയുടെ അച്ഛൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസ്; ‘അവർ സമ്മർദ്ദം ചെലുത്തി പറയിപ്പിച്ചു, മകൾ അവരുടെ കസ്റ്റഡിയിൽ’: വെളിപ്പെടുത്തലുമായി യുവതിയുടെ അച്ഛൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2024, 11:27 am IST
FacebookTwitterWhatsAppTelegram

എറണാകുളം: പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിൽ വെളിപ്പെടുത്തലുമായി യുവതിയുടെ അച്ഛൻ. അവർ സമ്മർദ്ദം ചെലുത്തി പറയിപ്പിച്ചതാണെന്നും മകളെ കാണാനില്ലെന്ന് ഇന്നലെയാണ് അറിഞ്ഞതെന്നും യുവതിയുടെ അച്ഛൻ മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.

സമ്മർദ്ദത്തിന് വഴങ്ങിയാണ് മകൾ മൊഴി മാറ്റിയത്. പൊലീസ് അന്വേഷിച്ച് കണ്ടെത്തണം. ഞായറാഴ്ചയും തിങ്കളാഴ്ചയും മകളെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. പക്ഷേ മൊബൈൽ സ്വിച്ച് ഓഫായിരുന്നു. പിന്നീട് മകളുടെ ഓഫീസിലേക്ക് വിളിച്ചപ്പോഴാണ് മകൾ അവിടെ എത്തിയിട്ടില്ലെന്ന് അറിയുന്നത്.

അതൊന്നും എന്റെ മകൾ എവിടെ എങ്കിലും പോയി നിന്ന് പറയുന്നതല്ല, ഇതിന്റെ പിന്നിൽ അവരാണ്. മകൾ ഒരുപാട് മാനസിക പ്രശ്നങ്ങൾ നേരിടുന്നുണ്ട്. മകൾ അവരുടെ കസ്റ്റഡിയിലാണ്. ഇനിയൊരു കല്യാണം ഉണ്ടാകുമോ എന്ന് അവൾ ഭയന്നിരുന്നു. മകളുടെ ശരീരത്തിൽ കണ്ട മുറിവുകൾ കണ്ടിട്ടാണ് പരാതി നൽകിയത്. അത് മകൾ തിരുത്തി പറഞ്ഞത് സമ്മർദ്ദം കാരണമല്ലാതെ മറ്റെന്താണ്. എന്താണ് സംഭവിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാതാപിതാക്കളുടെ പ്രേരണയെ തുടർന്നാണ് പീഡന പരാതി ഉന്നയിച്ചതെന്നാണ് യുവതി ആരോപിച്ചത്. വീഡിയോ സന്ദേശത്തിലൂടെയാണ് യുവതി മൊഴിമാറ്റി പറഞ്ഞത്. പരിക്കുകൾ ശുചിമുറിയിൽ വീണുണ്ടായതാണ്. രാഹുലിനോടും കുടുംബത്തിനോടും മാപ്പ് പറയുന്നു. സ്ത്രീധനം ആവശ്യപ്പെട്ടുവെന്ന മാെഴി നൽകിയത് അഭിഭാഷകന്റെ നിർദേശത്തിലെന്നും യുവതി പറ‍ഞ്ഞു.

Tags: ernakulamcasefatherresponse
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies