ശ്രേഷ്ഠം സേവാഭാരതി : പാലായിലെ 60 സെന്റ് ഭൂമി സേവാഭാരതി ഭൂദാന പദ്ധതിയ്ക്ക് വിട്ടു നൽകി ദമ്പതികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രേഷ്ഠം സേവാഭാരതി : പാലായിലെ 60 സെന്റ് ഭൂമി സേവാഭാരതി ഭൂദാന പദ്ധതിയ്‌ക്ക് വിട്ടു നൽകി ദമ്പതികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2024, 09:40 am IST
FacebookTwitterWhatsAppTelegram

കോട്ടയം : സേവന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായ ദമ്പതികൾ സേവാഭാരതിയ്‌ക്ക് വിട്ടുനൽകിയത് 60 സെന്റ് ഭൂമി . പാലാ കടപ്പാട്ടൂര്‍ പൂര്‍ണശ്രീയില്‍ ഗോപിനാഥന്‍ നായര്‍ – വിജയമ്മ ദമ്പതികളാണ് തങ്ങളുടെ ഉടമസ്ഥതയില്‍ പാലാ അന്ത്യാളത്തുള്ള ഭൂമി, സേവാഭാരതിയ്‌ക്ക് നൽകിയത്. സേവാഭാരതിയുടെ ഭൂദാനം ശ്രേഷ്ഠ ദാനം പദ്ധതിയിലേക്കാണ് ഭൂമി നൽകിയത്.

ഇന്നലെ പാലാ കടപ്പാട്ടൂര്‍ പൂര്‍ണശ്രീ വീട്ടില്‍ നടന്ന ചടങ്ങില്‍ ഗോപിനാഥന്‍ നായരുടെ കുടുംബത്തില്‍ നിന്ന് ആര്‍എസ്എസ് വിഭാഗ് സംഘചാലക് പി.പി. ഗോപി സ്ഥലത്തിന്റെ ആധാരം ഏറ്റുവാങ്ങി. കുടുംബാംഗങ്ങളായ ഗോപിനാഥന്‍ നായര്‍, വിജയമ്മ ഗോപിനാഥന്‍ നായര്‍, മകന്‍ കിരണ്‍, ഭാര്യ ഇന്ദു, കൊച്ചുമകള്‍ കാവ്യ, മരുമകള്‍ സുധ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.വി. രാജീവ്, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. രശ്മി, ആര്‍എസ്എസ് വിഭാഗ് സേവാപ്രമുഖ് ആര്‍. രാജേഷ്, വിഭാഗ് വ്യവസ്ഥാ പ്രമുഖ് ഡി. പ്രസാദ്, സേവാഭാരതി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ഡോ. ജയലക്ഷ്മി അമ്മാള്‍, ജില്ലാ സംഘടനാ സെക്രട്ടറി ജി. അനില്‍ എനിവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

Tags: sevabharathipala
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies