റഫറി കണ്ണടച്ചു, വിവാദ ഗോളിൽ പരാതി നൽകി എഐഎഫ്എഫ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

റഫറി കണ്ണടച്ചു, വിവാദ ഗോളിൽ പരാതി നൽകി എഐഎഫ്എഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2024, 08:15 pm IST
Facebook
Twitter
WhatsAppTelegram

ലോകകപ്പ് യോഗ്യത മത്സരത്തിലെ റഫറിയിംഗ് പിഴവിനെതിരെ ഫിഫയ്‌ക്കും എഎഫ്സിക്കും പരാതി നൽകി അഖിലേന്ത്യാ ഫുട്‌ബോൾ അസോസിയേഷൻ. എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെയാണ് പരാതി നൽകിയ കാര്യം അറിയിച്ചത്. ഖത്തറിനെതിരായ നിർണായക മത്സരത്തിൽ റഫറിയിംഗ് പിഴവ് കാരണം ഇന്ത്യക്ക് നഷ്ടമായത് ലോകകപ്പ് യോഗ്യത എന്ന സ്വപ്നവും ഏഷ്യൻ കപ്പ് യോഗ്യതയുമാണ്.

‘ജയവും തോൽവിയും മത്സരത്തിന്റെ ഭാഗമാണ്. ഫലമെന്താണെങ്കിലും ഞങ്ങളതിനെ അംഗീകരിക്കുന്നു. റഫറിയിംഗ് പിഴവ് തോൽവിക്ക് കാരണമായി. ഈ ഗുരുതര വീഴ്ചയ്‌ക്കെതിരെ ഫിഫയുടെ യോഗ്യതാ മത്സരങ്ങളുടെ തലവൻ, എഎഫ്‌സി മത്സരങ്ങളുടെ മേധാവി, എഎഫ്‌സി റഫറിമാരുടെ മേധാവി, മാച്ച് കമ്മീഷണർ എന്നിവർക്ക് എഐഎഫ്എഫ് പരാതി നൽകി. നഷ്ടപരിഹാരം നീതിക്കേടിന് പകരമാകില്ലെങ്കിലും അത് ലഭിക്കുമോ എന്ന സാദ്ധ്യത പരിശോധിക്കുകയാണ്. പരാതിയിൽ അന്വേഷണം നടത്തി ഫിഫയും എഎഫ്‌സിയും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

ആദ്യപകുതിയിൽ മത്സരം ഇന്ത്യയുടെ കൈകളിലായിരുന്നു. ഖത്തറിനെ ഞെട്ടിച്ച് ലാലിയൻസുവാല ചാങ്‌തെയിലൂടെ ഇന്ത്യ ഗോൾ നേടി. രണ്ടാം പകുതിയിൽ ഇന്ത്യ പ്രതിരോധിച്ച് കളിച്ചതോടെ ഖത്തർ അവസരങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. 73-ാം മിനിറ്റിൽ അവരുടെ സമനില ഗോളുമെത്തി. ഔട്ട് ലൈൻ കഴിഞ്ഞ് പുറത്ത് പോയ പന്ത് വീണ്ടും തട്ടിയിട്ടാണ് ഖത്തർ ഗോളാക്കിയത് ഖത്തർ ഗോൾ നേടിയത്. ഇന്ത്യൻ താരങ്ങൾ പ്രതിഷേധിച്ചെങ്കിലും ലൈൻ റഫറിയും അസിസ്റ്റന്റ് റഫറിയും ഗോൾ അനുവദിക്കുകയായിരുന്നു. മത്സരത്തിന് വാർ സംവിധാനവും ഏർപ്പെടുത്തിയിരുന്നില്ല.

Tags: AIFFFIFAcomplaintqatarAFCrefereeing error
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies