അച്ഛന്റെ എല്ലാ വിജയത്തിന് പിന്നിലും അമ്മയുണ്ട്; മനസുകൊണ്ട് തയ്യാറെടുത്താണ് അച്ഛൻ ഇതിലേക്ക് ഇറങ്ങിത്തിരിച്ചത്: ഗോകുൽ സുരേഷ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അച്ഛന്റെ എല്ലാ വിജയത്തിന് പിന്നിലും അമ്മയുണ്ട്; മനസുകൊണ്ട് തയ്യാറെടുത്താണ് അച്ഛൻ ഇതിലേക്ക് ഇറങ്ങിത്തിരിച്ചത്: ഗോകുൽ സുരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2024, 09:18 pm IST
FacebookTwitterWhatsAppTelegram

സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയതിൽ സന്തോഷം പങ്കുവെച്ച് മകൻ ഗോകുൽ സുരേഷ്. അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാത്ത ഒരു രാഷ്‌ട്രീയക്കാരൻ ആയിരിക്കും അച്ഛനെന്ന് തനിക്കുറപ്പുണ്ട്. അച്ഛന്റെ എല്ലാ വിജയത്തിന് പിന്നിലും അമ്മയാണെന്നും ഭാരതത്തിനും കേരളത്തിനും വേണ്ടി അച്ഛന് പ്രവർത്തിക്കാൻ സാധിക്കട്ടെ എന്നും ഗോകുൽ പ്രതികരിച്ചു.

“അച്ഛന്റെ വിജയത്തിൽ സന്തോഷം. ഇങ്ങനെയൊക്കെ വരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അദ്ദേഹം മന്ത്രിയായി, അച്ഛനെ കൊണ്ട് കേരളത്തിനും രാജ്യത്തിനും ഗുണം ഉണ്ടാകട്ടെ. മനസ്സുകൊണ്ട് തയ്യാറെടുത്താണ് അച്ഛൻ ഇതിലേക്ക് ഇറങ്ങിയത്. സ്വജനപക്ഷപാതവും അഴിമതിയുമുള്ള ഒരു രാഷ്‌ട്രീയക്കാരൻ ആയിരിക്കില്ല എന്റെ അച്ഛൻ എന്നത് എനിക്ക് ഉറപ്പാണ്. അദ്ദേഹത്തിനെതിരെ നടക്കുന്നതെല്ലാം ഒരു അജണ്ടയുടെ പുറത്താണ്. അദ്ദേഹം വിജയിച്ചപ്പോൾ നല്ലത് പറയുന്നു, അല്ലാത്തപ്പോൾ മോശവും”.

“അച്ഛൻ ചെയ്യുന്ന നല്ല കാര്യങ്ങളൊന്നും മാധ്യമങ്ങൾ വാർത്തയാക്കില്ല. അമ്മയുടെ എല്ലാ പിന്തുണയും അച്ഛനുണ്ട്. അച്ഛന് വളരാനുള്ള എല്ലാ സ്പേസും അമ്മ നൽകുന്നു. അച്ഛന് എല്ലാതരത്തിലും പിന്തുണ നൽകുന്ന അമ്മയാണ് ഞങ്ങളുടേത്. അച്ഛനെ മാത്രമല്ല ഞങ്ങൾ മക്കളെയും അമ്മ അങ്ങനെയാണ് നോക്കുന്നത്. അച്ഛന്റെ എല്ലാ വിജയത്തിന് പിന്നിലും അമ്മയുണ്ട്”- ഗോകുൽ സുരേഷ് പറഞ്ഞു.

Tags: BJPSuresh Gopigokul sureshBJP Thrissur
ShareTweetSendShare

More News from this section

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies