ഞാനാകെ ശോഷിച്ച് വാടി നിൽക്കുന്ന സമയമായിരുന്നു; ഉണ്ണി മുകുന്ദന്റെ കോൾ വന്നു, സന്തോഷം തോന്നി...: കൃഷ്ണപ്രസാദ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഞാനാകെ ശോഷിച്ച് വാടി നിൽക്കുന്ന സമയമായിരുന്നു; ഉണ്ണി മുകുന്ദന്റെ കോൾ വന്നു, സന്തോഷം തോന്നി…: കൃഷ്ണപ്രസാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2024, 08:00 pm IST
FacebookTwitterWhatsAppTelegram

ഉണ്ണിമുകുന്ദനെ നായകനാക്കി അനൂപ് പന്തളം തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമയിൽ ഷെഫീക്കിന്റെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നടൻ കൃഷ്ണപ്രസാദാണ്. താരം ഇതുവരെ ചെയ്യാത്ത വേറിട്ട ഒരു വേഷമായിരുന്നു സിനിമയിലേത്. ഇപ്പോഴിതാ, സിനിമയിലെ കഥാപാത്രം ചെയ്യാൻ ഉണ്ണി മുകുന്ദൻ ക്ഷണിച്ചതിനെ പറ്റി ഓർത്തെടുക്കുകയാണ് താരം. പാടത്ത് കൊയ്‌ത്തു കഴിഞ്ഞ് ശോഷിച്ചു നിൽക്കുന്ന സമയത്താണ് ഉണ്ണിമുകന്ദന്റെ കോൾ വരുന്നതെന്ന് കൃഷ്ണപ്രസാദ് പറയുന്നു.

“കൊയ്‌ത്തു കഴിഞ്ഞ സമയത്താണ് ഉണ്ണി മുകുന്ദന്റെ ഫോൺ കോൾ വരുന്നത്. വെയിലൊക്കെ കൊണ്ട് ഞാൻ ആകെ വാടിയിരിക്കുന്ന സമയമാണ്. അപ്പോഴാണ് എന്നെ വിളിക്കുന്നത്. അച്ഛന്റെ വേഷം എന്നു പറഞ്ഞപ്പോൾ സന്തോഷമാണ് തോന്നിയത്. മേക്കപ്പ് പോലും വേണ്ട, ഞാനാകെ ശോഷിച്ച് ഇരിക്കുകയായിരുന്നു”

“വെയിൽ കൊണ്ട് മുഖം എല്ലാം വാടി പ്രായം തോന്നുന്ന രൂപത്തിലായിരുന്നു ഷൂട്ടിങ്ങിന് ചെല്ലുമ്പോൾ ഞാൻ. മേക്കപ്പ് ഇടേണ്ടി വന്നിട്ടില്ല. ഇനിയും അങ്ങനത്തെ വേഷം കിട്ടുമോ എന്നറിയില്ല. എല്ലാം ഒരു ഭാഗ്യമാണ്. കഴിവ് മാത്രം പോരാ, ഭാഗ്യം കൂടി ഒത്തു വരണം. എന്നെ ആവശ്യമുള്ളവർ വിളിക്കും. നാട്ടിൽ നിന്ന് മാറിനിൽക്കാൻ പറ്റില്ല, കൃഷിയുണ്ട്”-കൃഷ്ണപ്രസാദ് പറഞ്ഞു.

 

Tags: filmUnni MukundanSUBKrishna Prasadh
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies