ലോക കേരള സഭ തട്ടിക്കൂട്ട് മാമാങ്കം; കേരളത്തിന് ഒരു പ്രയോജനവുമില്ലെന്ന് കെ സുരേന്ദ്രൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലോക കേരള സഭ തട്ടിക്കൂട്ട് മാമാങ്കം; കേരളത്തിന് ഒരു പ്രയോജനവുമില്ലെന്ന് കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2024, 01:41 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: ലോക കേരള സഭ തട്ടിക്കൂട്ട് മാമാങ്കമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അതുകൊണ്ട് കേരളത്തിന് ഒരു പ്രയോജനവുമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ കാലങ്ങളിലെ ലോക കേരള സഭയുടെ പ്രോഗ്രസ്സ് കാർഡ് പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടയം ബിജെപി ഓഫീസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസി മലയാളികൾക്ക് എന്ത് ഗുണമുണ്ടായി.?. എന്ത് നിക്ഷേപമാണ് കേരളത്തിൽ ഉണ്ടായത്?.
പ്രതിനിധികളെ നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം എന്ത്?. ലേബർ ക്യാമ്പുകളിൽ കഴിയുന്നവർക്ക് എന്തെങ്കിലും ചെയ്‌തോ തുടങ്ങിയ കാര്യങ്ങളും കെ സുരേന്ദ്രൻ ആരാഞ്ഞു. കേരളത്തിലെ ഇരു മുന്നണികളും പ്രവാസികളെ കറവപശുക്കളായിട്ടാണ് കാണുന്നത്. ലേബർ ക്യാമ്പുകളിൽ കഴിയുന്നവരെ കാണാൻ പോലും മുഖ്യമന്ത്രി ശ്രമിച്ചിട്ടില്ല.

ഓരോ വർഷവും സംരംഭകർ കേരളത്തിൽ നിന്ന് ഓടുകയാണ്. വ്യവസായം തുടങ്ങുന്നവർ ആത്മഹത്യ ചെയ്യേണ്ടി വരുന്നു. കേരളത്തിൽ ആരോഗ്യമേഖല കുത്തഴിഞ്ഞു കിടക്കുമ്പോൾ അതൊന്നും ശ്രദ്ധിക്കാതെയാണ് വീണ ജോർജ് കുവൈത്തിലേക്ക് പുറപ്പെട്ടത്. കുവൈറ്റിൽ പോയി സഹായം ചെയ്യാൻ അല്ല വീണ ജോർജിനെ അയയ്‌ക്കാൻ തീരുമാനിച്ചത്.

കേരളം ഒരു സ്വതന്ത്രരാജ്യമായി കാണിക്കാൻ ആണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. വിദേശരാജ്യങ്ങളുമായി നേരിട്ട് ബന്ധമെന്ന് സ്ഥാപിക്കിക്കാനുള്ള ശ്രമവും ഉണ്ട്. മറ്റു സംസ്ഥാനങ്ങൾ എല്ലാം വിദേശകാര്യ മന്ത്രാലയം വഴിയാണ് മറ്റു രാജ്യങ്ങളെ ബന്ധപ്പെടുന്നത്. കേരളം നയതന്ത്ര, വിദേശകാര്യ നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഇടപെടലുകൾ നടത്താൻ ശ്രമിക്കുകയാണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഇന്ത്യൻ യൂണിയന്റെ ഭാഗമല്ല കേരളം എന്നാണ് പലപ്പോഴും കേരള സർക്കാർ നിലപാട്. അത്തരം ശ്രമങ്ങൾ പരാജയപ്പെടുമ്പോൾ കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്ന് പറയുകയാണ്. ആശ്വസിപ്പിക്കാൻ പോയവരെ തടഞ്ഞു എന്ന് വൈകാരിക തലം സൃഷ്ടിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

ഇന്ദിരാഗാന്ധി ഭാരതത്തിന്റെ അമ്മ എന്ന സുരേഷ് ഗോപിയുടെ പരാമർശത്തെക്കുറിച്ച് മരണപെട്ടു പോയവരെ കുറിച്ച് നല്ല വാക്ക് പറയുന്നതിൽ രാഷ്‌ട്രീയം കാണേണ്ടതില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Tags: K Surendrancm pinarayi vijayankerala CMകെ. സുരേന്ദ്രൻLoka Kerala Sabha 2024ലോക കേരള സഭ
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies