അച്ഛന്റെ കോമഡി സിനിമകൾ ഇഷ്ടമല്ലെന്ന് ഗോകുൽ സുരേഷ്; മിന്നൽ പ്രതാപൻ ഫാൻസ് പ്രതിഷേധിക്കുന്നു...
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അച്ഛന്റെ കോമഡി സിനിമകൾ ഇഷ്ടമല്ലെന്ന് ഗോകുൽ സുരേഷ്; മിന്നൽ പ്രതാപൻ ഫാൻസ് പ്രതിഷേധിക്കുന്നു…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2024, 07:47 pm IST
Facebook
Twitter
WhatsAppTelegram

മലയാളത്തിന്റെ പവർഹൗസ് എന്ന് വിശേഷിപ്പിക്കുന്ന ഒരു നടനെ ഉള്ളൂ, സുരേഷ് ഗോപി. കമ്മീഷണറും ആനക്കാട്ടിൽ ചാക്കോച്ചിയും കുട്ടപ്പായിയും മുഹമ്മദ് സർക്കാരും പോലുള്ള കഥാപാത്രങ്ങൾ മലയാളികൾക്ക് മറക്കാൻ കഴിയില്ല. കരുത്തുറ്റ കഥാപാത്രങ്ങൾക്ക് ഒരു മുഖമുണ്ടേൽ അതാണ് സുരേഷ് ഗോപി. വളരെ അപൂർവ്വം ചില സിനിമകളിൽ മാത്രമാണ് അദ്ദേഹം ഹാസ്യം ചെയ്തിട്ടുള്ളത്. അതിൽ മിന്നൽ പ്രതാപൻ എന്ന കഥാപാത്രം ഇന്നും ആഘോഷിക്കപ്പെടുന്നു. എന്നാൽ അച്ഛൻ കോമഡി സിനിമകൾ ചെയ്യുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് പറയുകയാണ് മകൻ ഗോകുൽ സുരേഷ്. ഗഗനചാരി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു ഓൺലൈൻ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു താരം.

“കോമഡി പോര എന്നതിന്റെ പേരിൽ അച്ഛനെ കുറെ ആൾക്കാർ വിമർശിക്കും. അച്ഛന്റെ ചില സിനിമകൾ എനിക്കും ഇഷ്ടമല്ല. അച്ഛൻ അങ്ങനെ കോമഡി ചെയ്യേണ്ട. എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്. അച്ഛന്റെ ശാരീരിക പ്രകൃതത്തിനും ഇമേജിനും സക്സസ് ഫുൾ ആയിട്ടുള്ള ഒരുപാട് റോളുകൾ ഉണ്ടല്ലോ, അതായിരിക്കും ചേരുക”-ഗോകുൽ സുരേഷ് പറഞ്ഞു.

എന്നാൽ ഗോകുലിന്റെ അഭിപ്രായത്തോട് സംവിധായകൻ അരുൺ ചന്തു വിയോജിച്ചു. “മിന്നൽ പ്രതാപൻ ഫാൻസ് പ്രതിഷേധം രേഖപ്പെടുത്തുന്നു. എന്റെ ഫേവറേറ്റ് സിനിമ മനു അങ്കിൾ ആണ്. അതിൽ ഏലിയണിനെ(പാറ്റ) കാണുന്ന ഒരു സീനൊക്കെ. ഡെന്നീസ് ജോസഫ് സാറിനോട് നന്ദി പറയുന്നു. നമ്മുടെ കുട്ടിക്കാലത്ത് ഏറ്റവും കൂടുതൽ രസിപ്പിച്ച ചിത്രമായിരുന്നു. അത്രയും സ്റ്റാർസാണ് അതിൽ ഉണ്ടായിരുന്നത്. കുട്ടികൾക്ക് വേണ്ടിയുള്ള ചിത്രവും. പ്രത്യേകിച്ച്, അതിൽ എസ് ജിയുടെ കാമിറോ റോൾ. ഒത്തിരി ഇഷ്ടമാണ് എനിക്ക്” – ഗോഗുൽ സുരേഷിന് മറുപടിയായി സംവിധായകൻ പറഞ്ഞു.

Tags: Suresh Gopigokul sureshSUBMinnal Pratapan
Share
Tweet
SendShare

More News from this section

രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ ശക്തികളുടെ ഗൂഢാലോചന; ദേശസ്‌നേഹികൾ ഒറ്റക്കെട്ടായി നിലകൊള്ളണം; ഇൻഡി സഖ്യത്തിനും സിജെപിക്കുമെതിരെ നിതിൻ നബീൻ

ശ്രീനിവാസനും ഈ ബഹുമതിയിൽ ഒപ്പമുണ്ട്’; കാലിക്കറ്റ് സർവകലാശാലയുടെ ആദരം അനുഗ്രഹമായി സ്വീകരിക്കുന്നു; സിനിമ നൽകിയ ഭാഗ്യങ്ങൾ എണ്ണിപ്പറഞ്ഞ് സത്യൻ അന്തിക്കാട്

26 കിലോ കഞ്ചാവ് കടത്തിയ കേസിൽ പൊലീസ് സേനയിൽനിന്ന് പുറത്ത്; വീണ്ടും ലഹരിക്കേസിൽ പിടിയിൽ, ബക്കറിന്റെ വീട്ടിൽ എംഡിഎംഎയും കഞ്ചാവും

പാറ്റകളെ ഹിറ്റടിച്ച് ഓടിച്ച് ഡൽഹി പൊലീസ്; ഇന്ത്യവിരുദ്ധ യൂട്യൂബർ ധ്രുവ് റാഠി അറസ്റ്റിൽ; വ്യാജ മാധ്യമപ്രവർത്തകരും കസ്റ്റഡിയിൽ

പാറ്റകളെ കലാപം പൊളിച്ച് ഡൽഹി പൊലീസ്; 150 പേർ കസ്റ്റഡിയിൽ, 50 പേർ കൊടും ക്രിമിനലുകൾ

ഓസ്‌ട്രേലിയയിൽ പഠിക്കുമ്പോൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി; ടെൽ അവീവിൽ വിമാനം ഇടിച്ചിറക്കി കൂട്ടക്കൊല നടത്താൻ പദ്ധതി; ഫ്ലൈദുബായ് കോ-പൈലറ്റിന്റെ ലക്ഷ്യം ബെൻ ഗുരിയോൺ വിമാനത്താവളം

Latest News

പ്രിയദർശിനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കഴുത്തിനടിയിൽ ഹോട്ട് ബാഗ് വച്ച് ഉറങ്ങി; 30കാരനായ ഐടി എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

റിപ്പോർട്ടർ ടിവിയോട് സാമ്പത്തിക രേഖകൾ ഹാജരാക്കാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദ്ദേശം; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടി

‘ഇന്നത്തെ ഇന്ത്യ പഴയതുപോലെ ഇഷ്ടക്കാർക്കായി പ്രവർത്തിക്കുന്ന അഴിമതി നിറഞ്ഞ രാജ്യമല്ല ,ദേശീയ സുരക്ഷയ്‌ക്കാണ് മുൻഗണന’; ഇലോൺ മസ്കിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

ജെഎൻയു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എംപി ബിമോൽ അക്കോയ്ജാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി; ജോലിയിൽ നിന്നും പിരിച്ചുവിട്ട് സർവകലാശാല

ശുംഭവധം’ കുത്തിയോട്ടപ്പാട്ട് പുനർപ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു: വിസ്മരിക്കപ്പെട്ട ഗ്രാമീണ കവി കൊച്ചുവേലു ആശാന്റെ കാവ്യം വെളിച്ചത്തിലേക്ക്

കുൽഗാമിൽ ആയുധവേട്ട; അഞ്ച് ഭീകരർ അറസ്റ്റിൽ, പിടിയിലായവരിൽ തജാമുൽ ഹുസൈൻ മിറും റഹ്മത്ത് അലി നൈക്കൂവും

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies