ഇവിഎമ്മുകൾ അൺലോക്ക് ചെയ്യാൻ ഒടിപിയുടെ ആവശ്യമില്ല, പത്രം പ്രചരിപ്പിക്കുന്നത് നുണ; വാർത്ത തള്ളി റിട്ടേണിംഗ് ഓഫീസർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇവിഎമ്മുകൾ അൺലോക്ക് ചെയ്യാൻ ഒടിപിയുടെ ആവശ്യമില്ല, പത്രം പ്രചരിപ്പിക്കുന്നത് നുണ; വാർത്ത തള്ളി റിട്ടേണിംഗ് ഓഫീസർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2024, 09:05 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ അൺലോക്ക് ചെയ്യുന്നതിന് മൊബൈലിലെ ഒടിപി ആവശ്യമില്ലെന്ന് വ്യക്തമാക്കി മുംബൈ നോർത്ത് വെസ്റ്റ് പാർലമെന്റ് മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസർ വന്ദന സൂര്യവംശി. മഹാരാഷ്‌ട്രയിലെ ഗോരേഗാവ് വോട്ടെണ്ണൽ കേന്ദ്രത്തിനുള്ളിൽ ശിവസേന നേതാവ് രവീന്ദ്ര വൈകാറിന്റെ ബന്ധു മൊബൈൽ ഫോൺ കൈവശം വച്ചിരുന്നതായും ഇത് ഇവിഎം അൺലോക്ക് ചെയ്യുന്നതിനുള്ള ഒടിപി ജനറേറ്റ് ചെയ്യുന്നതിനൊന്നുമുള്ള വാർത്തകൾ മുംബൈയിലെ ഒരു ദിനപത്രത്തിൽ വന്നിരുന്നു. ഇതിനുപിന്നാലെയാണ് സത്യാവസ്ഥ വ്യക്തമാക്കിയുള്ള റിട്ടേണിംഗ് ഓഫീസറുടെ വാർത്ത സമ്മേളനം.

“മൊബൈൽ ഒടിപി ഉപയോഗിച്ച് ഇവിഎം അൺലോക്ക് ചെയ്യാൻ സാധിക്കില്ല. കാരണം അത് പ്രോഗ്രാം ചെയ്യാൻ കഴിയുന്നതല്ല. പത്രം പ്രചരിപ്പിക്കുന്നത് നുണയാണ്. ഇതാണ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ചില നേതാക്കൾ ഉപയോഗിച്ചിരിക്കുന്നത്,” റിട്ടേണിംഗ് ഓഫീസർ ഞായറാഴ്ച നടന്ന പത്ര സമ്മേളനത്തിൽ പറഞ്ഞു.

വയർലെസ്സ് കണക്ടിവിറ്റി ഇല്ലാത്ത ഉപകരണങ്ങളാണ് ഇവിഎമ്മുകൾ. ക്രമക്കേടുകൾക്കുള്ള സാധ്യതകൾ ഒഴിവാക്കാൻ വിപുലമായ സാങ്കേതിക സവിശേഷതകളും ശക്തമായ അഡ്മിനിസ്‌ട്രേറ്റീവ് സുരക്ഷാ സംവിധാനങ്ങളും നിലവിലുണ്ട്. സ്ഥാനാർത്ഥികളുടെയോ അവരുടെ ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് വോട്ടെണ്ണൽ നടക്കുന്നതെന്നും റിട്ടേണിംഗ് ഓഫീസർ പറഞ്ഞു.

ഇന്ത്യൻ വോട്ടർമാരെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും അപകീർത്തിപ്പെടുത്തുന്ന തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് പത്രത്തിനെതിരെ നടപടികൾ സ്വീകരിച്ചതായും ഓഫീസർ പറഞ്ഞു. ശിവസേന നേതാവ് രവീന്ദ്ര വൈകാറിന്റെ ബന്ധുവിനെതിരെ കഴിഞ്ഞ ദിവസം എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. വൻറായ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു പോളിംഗ് ഉദ്യോഗസ്ഥനെതിരെയും കേസെടുത്തുവെന്ന് സ്വീകരിച്ച നിയമ നടപടികൾ വ്യക്തമാക്കിക്കൊണ്ട് റിട്ടേണിംഗ് ഓഫീസർ വന്ദന പറഞ്ഞു.

Tags: fake newsEVM MachinesReturning officerOTP
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies