അബുദാബി ബാപ്സ് ഹിന്ദു ക്ഷേത്രത്തിലേക്ക് ഭക്തരുടെ ഒഴുക്ക് ; ഇതുവരെയെത്തിയത് 10 ലക്ഷം പേർ, ദർശനം സുഗമമാക്കാൻ രജിസ്‌ട്രേഷൻ സൗകര്യം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

അബുദാബി ബാപ്സ് ഹിന്ദു ക്ഷേത്രത്തിലേക്ക് ഭക്തരുടെ ഒഴുക്ക് ; ഇതുവരെയെത്തിയത് 10 ലക്ഷം പേർ, ദർശനം സുഗമമാക്കാൻ രജിസ്‌ട്രേഷൻ സൗകര്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2024, 10:48 pm IST
Facebook
Twitter
WhatsAppTelegram

അബുദാബി: അബുദാബിയിലെ BAPS ഹിന്ദു ക്ഷേത്രത്തിലേക്ക് സന്ദർശന പ്രവാഹം തുടരുന്നു. ഫെബ്രുവരി 14 ന് ഭക്തർക്കായി തുറന്നതിനുശേഷം ക്ഷേത്രത്തിലെത്തിയത് 10 ലക്ഷം പേരാണ്. ക്ഷേത്രം തുറന്ന് വെറും 4 മാസം പിന്നിടുമ്പോഴാണ് ഇത്രയും ഭക്തരെത്തിയത്. ആയിരക്കണക്കിന് വിശ്വാസികളാണ് ദിവസേന ക്ഷേത്രം സന്ദർശിക്കുന്നത്.

പെരുന്നാൾ അവധി ദിനങ്ങളുടെ പശ്ചാത്തലത്തിൽ ക്ഷേത്രം കൂടുതൽ സമയം തുറക്കും.അവധിക്കാലത്ത് രാവിലെ 8 മുതൽ രാത്രി 9 വരെ സന്ദർശകർക്ക് ക്ഷേത്രത്തിലെത്താം. മുൻകൂട്ടി രജിസ്റ്റർ ചെയ്ത സന്ദർശകർക്കാണ് അബുദാബിയിലെ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നത്. രജിസ്‌ട്രേഷനായി www.mandir.ae എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മതി. പുതിയ ഉപയോക്തൃ-സൗഹൃദ പ്രീ- രജിസ്‌ട്രേഷൻ ബുക്കിങ് സംവിധാനത്തിലൂടെ സന്ദർശകർക്ക് തീയതിയും സമയവും തിരഞ്ഞെടുക്കാനാകും. ഇതുമൂലം കാത്തിരിപ്പ് സമയം കുറയ്‌ക്കാം.

ചൊവ്വ മുതൽ ഞായർ വരെ തുറന്നിരിക്കുന്ന ക്ഷേത്രം തിങ്കളാഴ്ചകളിൽ അടയ്‌ക്കും. സന്ദർശകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അബുദാബി നഗരത്തിൽനിന്ന് ക്ഷേത്രത്തിലേക്ക് പുതുതായി ബസ് സർവീസ് ആരംഭിച്ചിട്ടുണ്ട്. സ്വന്തമായി വാഹന സൗകര്യമില്ലാത്തവർക്ക് ക്ഷേത്രത്തിലെത്തി സുഗമമായ ദർശനത്തിന് ഇതിലൂടെ സൗകര്യമൊരുങ്ങി. ക്ഷേത്രത്തിലെത്തുന്നവര്‍ വസ്ത്രധാരണമടക്കം പാലിക്കേണ്ട നിബന്ധനകൾ വെബ്‌സൈറ്റിൽ നിന്ന് മനസിലാക്കണം.

 

 

Tags: RegistrationABUDABIvisitBAPS Hindu Temple
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies