കൊല്ലുന്നതിന് മുൻപ് പലതവണ ഷോക്ക് ഏൽപ്പിച്ചു; സ്വന്തം ആരാധകന് നടൻ നൽകിയത് നരകയാതന
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കൊല്ലുന്നതിന് മുൻപ് പലതവണ ഷോക്ക് ഏൽപ്പിച്ചു; സ്വന്തം ആരാധകന് നടൻ നൽകിയത് നരകയാതന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2024, 03:59 pm IST
FacebookTwitterWhatsAppTelegram

തെലുങ്ക് നടൻ ദർശനും സംഘവും കൊലപ്പെടുത്തിയ രേണുക സ്വാമിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. മരിക്കുന്നതിന് മുൻപ് രേണുക സ്വാമിക്ക് വൈദ്യുത ഷോക്ക് ഏറ്റിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ദർശൻ ഒന്നാം പ്രതിയും കാമുകിയും നടിയുമായ പവിത്ര ​ഗൗണ്ട രണ്ടാം പ്രതിയുമാണ്. ഇവരുടെ നിർദ്ദേശത്തിലാണ് രേണുക സ്വാമിയെ കൊലപ്പെടുത്തിയത്. നിലവിൽ 17 പേരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്.

ഒടുവിൽ പിടിയിലായ കേബിൾ ജോലിക്കാരൻ ധൻരാജാണ് ക്രൂരതകളെക്കുറിച്ച് വെളിപ്പെടുത്തിയത്. ബെം​ഗളൂരുവിലെ ​ഗോഡൗണിലാണ് സംഭവങ്ങൾ അരങ്ങേറിയത്. ഇലക്ട്രിക് മെ​ഗ്​ഗർ ഉപയോ​ഗിച്ചാണ് രേണുക സ്വാമിയ ഷോക്ക് ഏൽപ്പിച്ചത്. പൊലീസ് ഉപകരണം പിടിച്ചെടുത്തിട്ടുണ്ട്. 15 മുറിവുകളാണ് രേണുക സ്വാമിയുടെ ശരീരത്തിലുണ്ടായിരുന്നത്. തലയിലും നെഞ്ചിലും അടിവയറ്റിലുമായിരുന്നു മുറിവുകളിലേറെയും ഫോറൻസിക് സംഘത്തിന്റെ വിശദീകരണത്തിൽ മരണത്തിന് മുൻപ് യുവാവ് കൊടിയ പീഡനത്തിന് ഇരയായെന്ന് വ്യക്തമാക്കുന്നു.

യുവാവിന്റെ തല ബലമായി വാഹനത്തിൽ ഇടിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഇങ്ങനെയുണ്ടായ ​ഗുരുതര മുറിവാണ് മരണത്തിലേക്ക് നയിച്ചത്. നായ്‌ക്കൾ ഇയാളുടെ മുഖവും ശരീരത്തി‌ന്റെ ചില ഭാ​ഗങ്ങളും കടിച്ചെടുത്തിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന രേണുക സ്വാമി ദർശന്റെ കടുത്ത ആരാധകനും ഫാൻ ക്ലബിൽ അം​ഗവുമായിരുന്നു. ജൂൺ എട്ടിനാണ് ചിത്രാദുർ​ഗയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോകുന്നത്. ഇയാളെ കടത്തിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

Tags: BeforeelectricalshocksMurderactorrevealsAutopsyDarshan
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies