ഇതൊരു ടീമല്ല, പരസ്പരം പാര പണിയുന്ന താരങ്ങൾ; ഗ്രൂപ്പുകൾ: തുറന്നടിച്ച് പാക് പരിശീലകൻ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇതൊരു ടീമല്ല, പരസ്പരം പാര പണിയുന്ന താരങ്ങൾ; ഗ്രൂപ്പുകൾ: തുറന്നടിച്ച് പാക് പരിശീലകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2024, 05:05 pm IST
Facebook
Twitter
WhatsAppTelegram

ടി20 ലോകകപ്പിൽ നിന്ന് ​ദയനീയമായി പരാജയപ്പെട്ട പാകിസ്താൻ ടീമിനെതിരെ തുറന്നടിച്ച് പരിശീലകൻ ​ഗാരി കിർസ്റ്റൺ. പാകിസ്താൻ ടീമിൽ ഐക്യമില്ലെന്നും താരങ്ങൾ തമ്മിലടിയാണെന്നുമാണ് അദ്ദേഹം തുറന്നടിച്ചത്. ​ഗ്രൂപ്പ് ഘട്ടത്തിൽ അവസാന രണ്ടു മത്സരങ്ങൾ ജയിച്ചെങ്കിലും പാകിസ്താൻ സൂപ്പർ 8 കാണാതെ പുറത്താവുകയായിരുന്നു. ഇന്ത്യയോടും അമേരിക്കയോടും ഏറ്റ തോൽവിയാണ് തിരിച്ചടിയായത്.

പാകിസ്താൻ മാദ്ധ്യമ പ്രവർത്തകൻ ഇഹ്തിഷാം ഉൾ ഹഖ് ആണ് പരിശീലകന്റെ വാക്കുകൾ വെളിപ്പെടുത്തിയത്. പാകിസ്താൻ ടീമിൽ യാതാെരുവിധ ഐക്യവുമില്ല. അവർ ഇതിനെ ടീമെന്ന് വിളിക്കും, എന്നാൽ ഇതൊരു ടീമല്ല. അവർ പരസ്പരം പാര പണിയാനാണ് ശ്രദ്ധിക്കുന്നത്. എല്ലാവരും രണ്ടിടത്തേക്ക് വേർപിരിഞ്ഞു. ഞാൻ പല ടീമുകൾക്കാെപ്പം പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഇത്തരം സാഹചര്യം ഒരിടത്തും കണ്ടിട്ടില്ല—-​ഗാരി പറഞ്ഞു.

കളിക്കാരുടെ ശാരീക ക്ഷമതയെയും കഴിവുകളെയും ചോദ്യം ചെയ്ത പരിശീലകൻ അന്താരാഷ്‌ട്ര തലത്തിൽ താരങ്ങൾ പിന്നിലാണെന്നും വിലയിരുത്തിയെന്ന് ജിയോ സൂപ്പർ റിപ്പോർട്ട് ചെയ്യുന്നു. ദയനീയമായ ഷോട്ട് സെലക്ഷനും തിരിച്ചടിച്ചെന്നും അ​ദ്ദേഹം പറഞ്ഞു.

Tags: PakistancoachslamsplayersGary Kirsten
Share
Tweet
SendShare

More News from this section

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

Latest News

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies