സൂപ്പർ 8ന് ടീം സജ്ജം; പരിശീലനം കടുപ്പിച്ച് രോഹിതും കൂട്ടരും
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സൂപ്പർ 8ന് ടീം സജ്ജം; പരിശീലനം കടുപ്പിച്ച് രോഹിതും കൂട്ടരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2024, 04:44 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ടി20 ലോകകപ്പിന്റെ സൂപ്പർ 8ന് ഒരുങ്ങുന്ന ടീം ഇന്ത്യ കഠിന പരിശീലനത്തിലാണെന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ. ടീമിലെ ഓരോരുത്തരും മത്സരത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനും അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനുമായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.

” ടൂർണമെന്റിന്റെ രണ്ടാം ഘട്ടത്തിനായി ഒരുങ്ങുകയാണെന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാം. എല്ലാ താരങ്ങളും മത്സരത്തിന് കൂടുതൽ പ്രാധാന്യം നൽകികൊണ്ട് അവരുടെ സ്‌ട്രെംഗ്തുകൾ വർദ്ധിപ്പിക്കാനുള്ള പരിശീലനം തുടങ്ങി. ഒരു മത്സരത്തിന് ശേഷം മൂന്നോ നാല് ദിവസത്തിനുള്ളിലാണ് ഞങ്ങൾ അടുത്ത മത്സരങ്ങൾ നേരിടുന്നത്. ഇതിൽ അൽപം സമ്മർദ്ദമുണ്ടെങ്കിലും അതിനോട് പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ്. ഇനിയുള്ള മത്സരങ്ങൾ കഠിനമേറിയതായിരിക്കും. എന്നാൽ ഓരോ ദിവസവും ഞങ്ങളുടെ കഴിവുകൾ തേച്ചുമിനുക്കാനുള്ള പരിശീലനമാണ് നടക്കുന്നത്. മത്സരങ്ങൾ കൂടുതൽ ഗൗരവത്തോടെ കാണും.”- രോഹിത് ശർമ്മ പറഞ്ഞു.

അയർലൻഡ്, പാകിസ്താൻ, അമേരിക്ക ടീമുകളെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സൂപ്പർ 8ൽ എത്തിയത്. ജൂൺ 20നാണ് ഇന്ത്യ- അഫ്ഗാനിസ്ഥാൻ സൂപ്പർ 8 പോരാട്ടം നടക്കുന്നത്. ജൂൺ 22ന് ബംഗ്ലാദേശിനെയും ജൂൺ 24ന് ഓസ്‌ട്രേലിയയെയും ഇന്ത്യ നേരിടും.

Tags: t20Rohit Sharmma
Share
Tweet
SendShare

More News from this section

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

ഗില്ലിന് പിന്നാലെ കോലിക്കും സെഞ്ചറി; ഏകദിനത്തിൽ 15,000 റൺസ് വേഗത്തിൽ തികച്ച് റെക്കോർഡ്, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റ് ജയം

ആശ ശോഭന കേരളത്തിനായി കളിക്കും;  സുരേഷ് ഗോപിയുടെ ഇടപെടലിന് പിന്നാലെ റെയിൽവേയുടെ പച്ചക്കൊടി

സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ രാത്രി ഉറങ്ങാനായില്ല; വെളിപ്പെടുത്തലുമായി ഗംഭീര്‍

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Latest News

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies