രാത്രി ഏഴ് മണിക്കും ഏഴരയ്ക്കും ഇടയിൽ ആകാശത്തേക്ക് നോക്കിക്കോളൂ..; 'സ്‌ട്രോബറി മൂൺ' കാണാം..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാത്രി ഏഴ് മണിക്കും ഏഴരയ്‌ക്കും ഇടയിൽ ആകാശത്തേക്ക് നോക്കിക്കോളൂ..; ‘സ്‌ട്രോബറി മൂൺ’ കാണാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2024, 02:52 pm IST
FacebookTwitterWhatsAppTelegram

ചിലപ്പോൾ വട്ടത്തിൽ, ചില നേരങ്ങളിൽ ചെറിയൊരു തോണിയുടെ ആകൃതിയിൽ അങ്ങനെ പല ദിവങ്ങളിൽ വിവിധ രൂപങ്ങളിലായിരിക്കും ചന്ദ്രൻ പ്രത്യക്ഷപ്പെടാറുള്ളത്. ജൂൺ 21-ാം തീയതി (ഇന്ന്) രാത്രി സ്‌ട്രോബറി നിറത്തിലുള്ള പൂർണ ചന്ദ്രൻ പ്രത്യക്ഷപ്പെടുമെന്നാണ് വാനനിരീക്ഷകർ പറയുന്നത്. വാനനിരീക്ഷണം ഇഷ്ടമുള്ളവർക്ക് അത് ആസ്വദിക്കാനുളള അവസരമാണ് ലഭിക്കുന്നത്.

രാത്രി 7:08ന് സ്‌ട്രോബറി മൂൺ പ്രത്യക്ഷപ്പെടുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. സ്‌ട്രോബറി മൂണോ? അതെന്ത് മൂൺ എന്നായിരിക്കും നിങ്ങൾ ഇപ്പോൾ ആലോചിക്കുന്നത്. സ്‌ട്രോബറിയുടെ നിറത്തിൽ പ്രത്യക്ഷപ്പെടുന്ന ചന്ദ്രനാണിത്.

വടക്കുകിഴക്കൻ അമേരിക്കയിലെ ഗോത്രവർഗങ്ങളിൽ നിന്നാണ് ജൂൺ മാസത്തിൽ ഇത്തരത്തിൽ നിറഭേദത്തോടെ പ്രത്യക്ഷപ്പെടുന്ന ചന്ദ്രന് സ്‌ട്രോബറി മൂൺ എന്ന പേര് ലഭിച്ചത്. വസന്തകാലത്തെ വരവേൽക്കുന്നതിനായി പൂക്കൾ വിരിഞ്ഞു തുടങ്ങുന്നതും ഫലവർഗങ്ങൾ വിളവെടുപ്പിന് പാകപ്പെടുന്നതുമായ സമയത്താണ് ഇത്തരത്തിൽ സ്‌ട്രോബറിയുടെ നിറത്തോടെയുളള അമ്പിളിക്കല ഗോത്രവർഗക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് അവർക്കിടയിൽ അത് സ്ട്രോബറി മൂൺ എന്ന് അറിയപ്പെടുകയായിരുന്നു.

എന്നാൽ ചക്രവാളത്തോട് ചന്ദ്രൻ അടുക്കുമ്പോൾ പ്രകാശ രശ്മികൾ അന്തരീക്ഷത്തിലെ സാന്ദ്രത കൂടിയ പാളികളിലൂടെ കടന്നു പോകുമ്പോഴാണ് ഇത്തരത്തിൽ ചുവന്ന നിറത്തിൽ കാണപ്പെടുന്നതെന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. മലിനീകരണം കുറവായ പ്രദേശങ്ങളിൽ സ്‌ട്രോബറി മൂൺ വളരെ മനോഹരമായി കാണാൻ സാധിക്കുമെന്നും വാനനീരീക്ഷകർ പറയുന്നു.

Tags: SKYStrawberry Moon
ShareTweetSendShare

More News from this section

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies