ബംഗ്ലാദേശ് പൗരന്മാർക്ക് ഇ-മെഡിക്കൽ വിസ നൽകാൻ ഇന്ത്യ; മോദി-ഹസീന കൂടിക്കാഴ്ചയിൽ നിർണായക പ്രഖ്യാപനങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗ്ലാദേശ് പൗരന്മാർക്ക് ഇ-മെഡിക്കൽ വിസ നൽകാൻ ഇന്ത്യ; മോദി-ഹസീന കൂടിക്കാഴ്ചയിൽ നിർണായക പ്രഖ്യാപനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2024, 04:51 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിൽ ചികിത്സയ്‌ക്കായി എത്തുന്ന ബംഗ്ലാദേശ് പൗരന്മാർക്ക് ഇ-മെഡിക്കൽ വിസ സൗകര്യങ്ങൾ ഭാരതം ഒരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ വടക്കുപടിഞ്ഞാറൻ മേഖലയിലുള്ള ജനങ്ങൾക്ക് സേവനങ്ങൾ സുഗമമാക്കുന്നതിന് ബംഗ്ലാദേശിലെ രാംഗ്പൂരിൽ ഇന്ത്യ കോൺസുലേറ്റ് ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

” ഇന്ത്യ- ബംഗ്ലാദേശ് ഉഭയകക്ഷി ബന്ധം ഓരോ വർഷവും ദൃഢപ്പെടുകയാണ്. എൻഡിഎ സർക്കാർ മൂന്നാമതും അധികാരത്തിലേറിയതിന് ശേഷം ഇന്ത്യയിലെത്തുന്ന ആദ്യത്തെ അതിഥിയാണ് ഷെയ്ഖ് ഹസീന. ഇരുരാജ്യങ്ങളുടെയും നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ഞങ്ങൾ ചർച്ച ചെയ്തു. ഇന്ത്യയിൽ ചികിത്സയ്‌ക്കായി എത്തുന്ന ബംഗ്ലാദേശ് പൗരന്മാർക്ക് ഇ- മെഡിക്കൽ വിസ സൗകര്യങ്ങൾ നൽകും. കഴിഞ്ഞ വർഷം ഞങ്ങൾ ഒരുമിച്ച് നിരവധി വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി. ഇത്തവണയും നിരവധി വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.”- പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് ഇന്ത്യയിലും ബംഗ്ലാദേശിലും ഇന്ത്യൻ രൂപയിൽ വ്യാപാരം നടത്താൻ സാധിക്കും. ജനങ്ങൾക്ക് സുഗമമായ സേവനങ്ങൾ ഒരുക്കുന്നതിലാണ് ഇരുരാജ്യങ്ങളും ലക്ഷ്യം വയ്‌ക്കുന്നത്. ഗംഗാ നദീജല ഉടമ്പടി പുതുക്കുന്നതിനുള്ള ചർച്ചകൾ ആരംഭിക്കുന്നതിനും ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ അതിർത്തി രാജ്യ പൈപ്പ് ലൈൻ പദ്ധതിയും പൂർത്തിയായിട്ടുണ്ട്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആറാമത്തെ റെയിൽപാത ജഖോദയ്‌ക്കും അഗർത്തലയ്‌ക്കുമിടയിൽ ആരംഭിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങൾക്കിടയിലുള്ള കണക്റ്റിവിറ്റികൾ വർദ്ധിപ്പിക്കാനുള്ള വികസനപ്രവർത്തനങ്ങൾ വരും വർഷങ്ങളിലും നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ടി20 സൂപ്പർ 8ൽ ഏറ്റുമുട്ടുന്ന ഇന്ത്യ-ബംഗ്ലാദേശ് ടീമുകൾക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നിരുന്നു. ഇതിനുപുറമെ വാണിജ്യം, സഹകരണം, കണക്റ്റിവിറ്റി എന്നിവയ്‌ക്ക് പ്രാധാന്യം നൽകികൊണ്ട് ആരംഭിച്ച ഭാരത്- ബംഗ്ലാദേശ് മൈത്രി സാറ്റ്‌ലൈറ്റ് ഇരുരാജ്യങ്ങളുടെ ബന്ധത്തിന് പുതിയ മാനങ്ങൾ നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: pm modiFEATURED2shaike haseena
ShareTweetSendShare

More News from this section

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies