ആപ്പിളിൽ പതിപ്പിച്ചിരിക്കുന്ന സ്റ്റിക്കറിന്റെ അർത്ഥമെന്ത്? ആളുകളെ കബളിപ്പിക്കാനോ? അറിയാം.. 
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആപ്പിളിൽ പതിപ്പിച്ചിരിക്കുന്ന സ്റ്റിക്കറിന്റെ അർത്ഥമെന്ത്? ആളുകളെ കബളിപ്പിക്കാനോ? അറിയാം.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2024, 11:29 pm IST
FacebookTwitterWhatsAppTelegram

ആപ്പിൾ വാങ്ങുമ്പോൾ അതിൽ സ്റ്റിക്കർ ഒട്ടിച്ചിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? സ്റ്റിക്കറിൽ ചില നമ്പറുകളും എഴുതിയിട്ടുണ്ടാകും. എന്താണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്? നോക്കാം..

ആപ്പിളിന്റെ ​ഗുണനിലവാരമാണ് സ്റ്റിക്കറിൽ സൂചിപ്പിക്കുന്നത്. ഒപ്പം ഏതുരീതിയിലാണ് അവ വിളയിച്ചതെന്നും സ്റ്റിക്കറിലെ നമ്പറുകൾ സൂചിപ്പിക്കുന്നു. ചില സ്റ്റിക്കറുകളിൽ 4 ഡിജിറ്റ് നമ്പർ കാണാം. കീടനാശിനികളും രാസവസ്തുക്കളും ഉപയോ​ഗിച്ച് വിളയിച്ച ആപ്പിളിന് മുകളിലാണ് നാലക്ക നമ്പറുള്ള സ്റ്റിക്കർ പതിപ്പിക്കുക.

മറ്റ് ചില ആപ്പിളുകളിൽ എട്ട് എന്ന സംഖ്യയിൽ തുടങ്ങുന്ന അഞ്ച് ഡിജിറ്റ് അടങ്ങിയ നമ്പർ കാണാം. ഇത്തരം ആപ്പിളുകൾ പൂർണമായും പ്രകൃതിദത്തമല്ലെന്നാണ് അർത്ഥം. ജനിതകമാറ്റം വരുത്തി വിളയിച്ചെടുത്ത ആപ്പിളുകളിലാണ് എട്ടിൽ തുടങ്ങുന്ന അഞ്ച് അക്ക നമ്പർ പതിപ്പിക്കുക. കീടനാശിനി തെളിച്ച് വിളയിച്ച ആപ്പിളിനേക്കാൾ ഇവയ്‌ക്ക് വില കൂടുതലായിരിക്കും.

വേറെ ചില ആപ്പിളുകളിൽ ഒമ്പത് എന്ന സംഖ്യയിൽ തുടങ്ങുന്ന അഞ്ചക്ക നമ്പർ കാണാം. ഇത്തരം ആപ്പിളുകൾ പ്രകൃതിദത്തവും കീടനാശിനിയും രാസവസ്തുക്കളും ഉപയോ​ഗിക്കാതെ വിളയിച്ചതായിരിക്കും. സുരക്ഷിതമായതിനാൽ ഇവയ്‌ക്ക് വിലയും അധികമാകും.

ഓരോ സ്റ്റിക്കറിനും വ്യത്യസ്തമായ അർത്ഥമൊക്കെയുണ്ടെങ്കിലും ചില വ്യാപാരികൾ വ്യാജ സ്റ്റിക്കറുകൾ ഉണ്ടാക്കി ആപ്പിളുകൾ ഒട്ടിക്കുന്നതും പതിവാണ്. എക്സ്പോർട്ട് ക്വാളിറ്റിയുള്ള പഴമാണെന്നും ​ഗുണനിലവാരം കൂടിയതാണെന്നും ഉപഭോക്താക്കളെ വിശ്വസിപ്പിക്കാൻ ചിലർ വ്യാജ സ്റ്റിക്കർ പതിപ്പിക്കും. കൂടാതെ ആപ്പിളിലുള്ള കേടുപാടുകൾ മറയ്‌ക്കാനും സ്റ്റിക്കർ ഒട്ടിച്ചുവയ്‌ക്കുന്നവരുണ്ട് എന്നുള്ളതും മറ്റൊരു യാഥാർത്ഥ്യമാണ്.

Tags: appleSticker
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies