കൂർക്കംവലി കൊണ്ട് പൊറുതിമുട്ടിയോ? മറികടക്കാം, പ്രതിവിധികൾ ഇതാ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കൂർക്കംവലി കൊണ്ട് പൊറുതിമുട്ടിയോ? മറികടക്കാം, പ്രതിവിധികൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2024, 11:21 pm IST
Facebook
Twitter
WhatsAppTelegram

കൂർക്കംവലി കൊണ്ട് പൊറുതിമുട്ടുന്നവരാകും ചിലർ, മറ്റ് ചിലർ കൂർക്കംവലി കേട്ട് പൊറുതിമുട്ടിയവരും. കൂർക്കംവലി കൊണ്ട് ഉറക്കം പോകുന്നതിലുപരി ഇതൊരു ആരോ​ഗ്യ പ്രശ്നമാണെന്ന് തിരിച്ചറിയുകയാണ് അനിവാര്യം.

ശ്വാസോച്ഛ്വാസം ചെയ്യുമ്പോൾ വായു കടന്നുപോകുന്ന വഴിയിലെവിടെ എങ്കിലും തടസ്സങ്ങൾ ഉണ്ടാകുന്നതാണ് കൂർക്കംവലി. പല കാരണങ്ങൾ കൊണ്ടും കൂർക്കംവലി ഉണ്ടാകാം. അമിതമായി മൂക്കടപ്പ് ഉണ്ടാകുന്നത്, ഉറക്കം കൃത്യമല്ലാതിരിക്കുന്നത്, മൂക്കിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ എന്നിവ കൂർക്കം വലിക്ക് പ്രധാന കാരണങ്ങളാണ്. എന്നാൽ അൽപ്പമൊന്ന് ശ്രദ്ധിച്ചാൽ കൂർക്കംവലി ഒരുപരിധി വരെ പ്രതിരോധിക്കാം. അവ ഇതാ..

പൂർണമായും മലർന്ന് കിടന്ന ഉറങ്ങുന്നത് ഒഴിവാക്കിയാൽ കൂർക്കംവലിയെ തുരത്താമെന്ന് വിദ​ഗ്ധർ‌ അഭിപ്രായപ്പെടുന്നു. മലർന്ന് കിടന്ന് ഉറങ്ങുമ്പോൾ നാവ് തൊണ്ടയ്‌ക്കുള്ളിലേക്ക് താഴ്ന്ന് നിൽക്കും. ചിലരിൽ ഇത് വായു കടന്ന് പോകുന്ന പാതയെ തടയുമ്പോൾ കൂർക്കംവലിക്ക് കാരണമാകും. തല ചെരിച്ച് വച്ച് കിടക്കുന്നതോ വശങ്ങളിലേക്ക് കിടക്കുകയോ അഭികാമ്യം.

ഉറങ്ങുന്നതിന് മൂന്നോ നാലോ മണിക്കൂർ മുൻപ് മദ്യം കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. മദ്യപിക്കുന്നത് തൊണ്ടയിലെ പേശികളെ ശാന്തമാക്കാനും വായു സഞ്ചാരം കുറയ്‌ക്കുന്നതിലേക്ക് നയിക്കും. ഇതും കൂർക്കംവലിക്ക് കാരണമാകും.

നിർജ്ജലീകരണം കൊണ്ടും കൂർക്കംവലി ഉണ്ടാകാം. അതിനാൽ ഉറങ്ങുന്നതിന് മുമ്പ് ധാരാളം വെള്ളം കുടിക്കുന്നത് കൂർക്കംവലി ഒഴിവാക്കാൻ നല്ലതാണ്. പുകവലിയും ഒഴിവാക്കാം. പുകവലിക്കുന്നവരിലും കൂർക്കംവലി ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

അധിക തലയിണകൾ ഉപയോഗിച്ച് തല ഉയർത്തി കിടക്കുന്നത് ശ്വാസനാളങ്ങൾ തുറക്കുന്നതിനും, കൂർക്കംവലി കുറയ്‌ക്കുന്നതിനും സഹായിക്കും. ഉറങ്ങാൻ കിടക്കുന്നതിനു മൂന്ന് മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. നിറഞ്ഞ വയറോടെ ഉറങ്ങാൻ പോകുന്നത് കൂർക്കംവലി കൂട്ടും. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും രാത്രി ഒഴിവാക്കാം. വ്യായാമം പതിവാക്കുന്നതും കൂർക്കംവലി കുറയ്‌ക്കാൻ സഹായിക്കും. വ്യായാമം ഉറക്കത്തിന്റെ ആഴവും തീവ്രതയും കൂട്ടാൻ സഹായിക്കും. ഇതിലൂടെ കൂർക്കംവലി കുറയ്‌ക്കാം.

Tags: snoringSolution
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies