ലഹരിക്കെതിരെ പോരാട്ടം തുടർന്ന് അസം; 2,100 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി നശിപ്പിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ; ലക്ഷ്യം 'ലഹരി മുക്ത‍ ഭാരതം'
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലഹരിക്കെതിരെ പോരാട്ടം തുടർന്ന് അസം; 2,100 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി നശിപ്പിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ; ലക്ഷ്യം ‘ലഹരി മുക്ത‍ ഭാരതം’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2024, 04:48 pm IST
Facebook
Twitter
WhatsAppTelegram

ദിസ്പൂർ: ലഹരി മുക്ത‍ ഭാരതം സൃഷ്ടിക്കാൻ ഓരോരുത്തരും പ്രതിജ്ഞബദ്ധരാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ‌അസം ലഹരിക്കും മയക്കുമരുന്നിനുമെതിരെ പോരാടുകയാണെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു.

ലഹരിമുക്ത അസം കെട്ടിപ്പടുക്കാനായി പ്രചാരണം നടക്കുകയാണ്. ഇതുവരെ 2,100 കോടിയിലധികം രൂപയുടെ മയക്കുമരുന്നാണ് പിടികൂടി നശിപ്പിച്ചത്. മുഖ്യമന്ത്രി ജെസിബി ഉപയോ​ഗിച്ച് പിടികൂടിയ മയക്കുമരുന്ന് നശിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും അദ്ദേഹം എക്സിൽ പങ്കുവച്ചിട്ടുണ്ട്.

മയക്കുമരുന്ന് രഹിത അസം സൃഷ്ടിക്കാൻ ഞങ്ങൾ പ്രതിജ്ഞബദ്ധരാണ്. സർക്കാരിന്റെ ശ്രമങ്ങൾ യുവതലമുറയെ മയക്കുമരുന്നിൽ നിന്ന് സംരക്ഷിക്കും. ആരോ​ഗ്യകരമായ ജീവിതം നയിക്കാനുള്ള അന്തരീക്ഷം ഉറപ്പാക്കും. ഈ അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനത്തിൽ ലഹ​രി മിക്ത ഭാരതമെന്ന വലിയ ലക്ഷ്യത്തിലേക്ക് എത്താനായി എല്ലാവരും പരിശ്രമിക്കണമെന്നും ഹിമന്ത ബിശ്വ ശർമ അഭ്യർത്ഥിച്ചു.

Assam has been waging a war against drugs, striking at this menace at regular intervals and recovering drugs worth over ₹2,100 crore.

We remain committed to creating a Drug-Free Assam, where our children are safe from the threat of narcotics and can lead a healthy life.

On… pic.twitter.com/Hcrtkr8eFd

— Himanta Biswa Sarma (@himantabiswa) June 26, 2024

അസമിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ അസം പോലീസിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റെയ്ഡ് പുരോ​ഗമിക്കുകയാണ്. ദിവസനേ വൻതോതിൽ മയക്കുമരുന്ന് പിടികൂടുന്നുണ്ട്. നിരവധി കള്ളക്കടത്തുകാരെയും പിടികൂടി. സർക്കാർ ലഹരിവിരുദ്ധ ബോധവത്കരണ കാമ്പയിൻ തുടരുകയാണ്.

Tags: AssamHimanta Biswa SarmaAssam Chief Ministeranti drug day
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies