ഡൽഹിയിൽ 10-വയസുകാരി കൂട്ടബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ടു; കല്ല് തലയ്ക്കിടിച്ച് മുഖം വികൃതമാക്കിയ നിലയിൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഡൽഹിയിൽ 10-വയസുകാരി കൂട്ടബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ടു; കല്ല് തലയ്‌ക്കിടിച്ച് മുഖം വികൃതമാക്കിയ നിലയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2024, 10:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നരേലയിൽ കൂട്ടബലാത്സം​ഗത്തിനിരയായ 10 വയസുകാരിയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. പ്രദേശവാസികളും ഫാക്ടറി തൊഴിലാളികളുമായ രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. കല്ലും ഇഷ്ടികയും കൊണ്ട് തലയ്‌ക്കിടിച്ച് കൊലപ്പെടുത്തിയിരിക്കുന്നത്. കുട്ടിയുടെ മുഖം തിരിച്ചറിയാത്തവിധം വികൃതമാക്കിയിട്ടുണ്ട്. ധരിച്ചിരുന്ന വസ്ത്രം നോക്കിയാണ് കുട്ടിയെ തിരിച്ചറിഞ്ഞത്.

രാഹുൽ(20), ദേവദത്ത്(30) എന്നിവരെയാണ് പിടികൂടിയത്. സെക്ടർ 6 ഏരിയയിൽ നിന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ലഭിച്ച ഫോൺകോളിന് ശേഷമാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് കുട്ടിയെ കാണാതാവുന്നത്. രക്ഷിതാക്കൾ അർദ്ധരാത്രി 12.30ന് ശേഷം പരാതി നൽകി. പരിശോധനയ്‌ക്ക് പിന്നാലെ വീടിന് തൊട്ടടുത്തുള്ള വിജനമായ പറമ്പിൽ നിന്ന് കുട്ടിയുടെ മൃതദേ​ഹം കണ്ടെത്തുകയായിരുന്നു.

കണ്ടെത്തുമ്പോൾ മൃതദേഹത്തിന്റെ തല തകർന്ന നിലയിലായിരുന്നുവെന്ന് ഡിസിപി രവികുമാർ പറഞ്ഞു. ഉടനെ സ്ഥലം പൊലീസ് സീൽ ചെയ്തു. ഫോറൻസിക് സംഘമെത്തി തെളിവുകളും സാമ്പിളുകളും ശേഖരിച്ചു. അത്താഴത്തിന് ശേഷം വീടിന് പുറത്ത് കളിക്കാനിറങ്ങിയ കുഞ്ഞ് മടങ്ങിയെത്തിയില്ലെന്നും ഇതോടെ തെരഞ്ഞിറങ്ങുകയായിരുന്നുവെന്നും പിതാവ് മാെഴി നൽകി.

പ്രതിയായ രാഹുൽ മകളെ വിജനമായ സ്ഥലത്ത് കൊണ്ടുപോകുന്നത് ചില പ്രദേശവാസികൾ കണ്ടകാര്യവും അദ്ദേഹം പൊലീസിനെ അറിയിച്ചു. രാഹുലിനെ കണ്ടെത്തി ചോദ്യം ചെയ്തതോടെയാണ് ക്രൂര കാെലപാതകത്തിന്റെ വാർത്ത പുറത്തുവന്നത്.

Tags: bludgeonedDeathGirlrapedGangold10-year
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

Latest News

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies