ചോറ്റാനിക്കരയിലെത്തുന്ന ഭക്തരെ തലയെടുപ്പോടെ വീണ്ടും സീതക്കുട്ടി വരവേൽക്കും; ഗജറാണിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് തോട്ടയ്ക്കാട് യമുന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചോറ്റാനിക്കരയിലെത്തുന്ന ഭക്തരെ തലയെടുപ്പോടെ വീണ്ടും സീതക്കുട്ടി വരവേൽക്കും; ഗജറാണിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് തോട്ടയ്‌ക്കാട് യമുന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2024, 06:17 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: ആനപ്രേമികളുടെ പ്രിയങ്കരിയായ ഗജറാണി ചോറ്റാനിക്കര സീതക്കുട്ടിയ്‌ക്ക് സ്മാരകം. സീതക്കുട്ടിയുടെ രൂപത്തിലുള്ള പ്രതിമ തോട്ടയ്‌ക്കാട് യമുന എന്ന ആന അനാച്ഛാദനം ചെയ്തു. ആറ് പതിറ്റാണ്ടിലേറെ ചോറ്റാനിക്കരയമ്മയുടെ തിടമ്പേറ്റിയ ആനയായിരുന്നു സീതക്കുട്ടി.

2021-ലാണ് ആന ചരിഞ്ഞത്. ചോറ്റാനിക്കരയിൽ നടയ്‌ക്കിരുത്തിയപ്പോൾ മുതൽ ഏവരുടെയും പ്രിയങ്കരിയായി സീതക്കുട്ടി മാറി. ചോറ്റാനിക്കര ഭഗവതിയെ ദർശിക്കാനായി എത്തുന്ന ഭക്തരെ ഇനി സീതക്കുട്ടി വരവേൽക്കുമെന്നും ആന ചരിഞ്ഞെങ്കിലും അവളോടുള്ള സ്‌നേഹം എന്നും ചോറ്റാനിക്കര പ്രദേശവാസികളുടെ മനസിലുണ്ടെന്നും നാട്ടുകാർ പറഞ്ഞു. ശിൽപി സൂരജ് നമ്പ്യാട്ട് സീതക്കുട്ടിയുടെ പ്രതിമ നിർമിച്ചത്.

വളരെ കുഞ്ഞായിരുന്ന സമയത്താണ് സീതക്കുട്ടി ചോറ്റാനിക്കര നിവാസികളുടെ ഇടയിലെത്തിയത്. കൊച്ചു കുട്ടികൾക്ക് പോലും അടുത്ത് ഇടപഴകാൻ സാധിക്കുന്ന വളരെ ശാന്തമായ പ്രകൃതമായിരുന്നു അവളുടേത്.

സീതക്കുട്ടിയുടെ അവസാന നാളുകളിലും സംസ്‌കാരത്തിലും പങ്കെടുക്കാൻ ആയിരക്കണക്കിന് ജനങ്ങളായിരുന്നു ഒത്തുകൂടിയത്. പലരുടെയും കണ്ണുകൾ നിറഞ്ഞിരുന്നത് കണ്ടെന്നും ഇതിൽ നിന്നാണ് ചോറ്റാനിക്കരുടെ ഗജറാണിയുടെ പ്രതിമ സ്ഥാപിക്കണമെന്ന തീരുമാനത്തിലെത്തിയതെന്നും പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു. നാട്ടുകാരിൽ നിന്നും പഞ്ചായത്തിൽ നിന്നും പണം സമാഹാരിച്ചാണ് പ്രതിമ നിർമിച്ചത്.

Tags: statueChottanikkara Seethakutty
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies