മുദ്രാവാക്യം വിളിച്ച് ക്ഷീണിച്ച പ്രതിപക്ഷ എംപി മാർക്ക് കുടിവെളളം നൽകി പ്രധാനമന്ത്രി; ലോക്സഭയിലെ ദൃശ്യങ്ങൾ ഏറ്റെടുത്ത് സമൂഹമാദ്ധ്യമങ്ങൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുദ്രാവാക്യം വിളിച്ച് ക്ഷീണിച്ച പ്രതിപക്ഷ എംപി മാർക്ക് കുടിവെളളം നൽകി പ്രധാനമന്ത്രി; ലോക്സഭയിലെ ദൃശ്യങ്ങൾ ഏറ്റെടുത്ത് സമൂഹമാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2024, 08:13 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോക്‌സഭയിൽ കഴിഞ്ഞ ദിവസം ഉണ്ടായ പ്രതിപക്ഷ ബഹളത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാഗത്ത് നിന്നുണ്ടായ ഒരു പ്രതികരണമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലാകെ വൈറലാകുന്നത്. ലോക്‌സഭയിൽ രാഷ്‌ട്രപതിയുടെ നന്ദിപ്രമേയത്തിന് പ്രധാനമന്ത്രി മറുപടി പറയുന്നതിനിടെയാണ് പ്രതിപക്ഷ എംപിമാർ സഭയുടെ നടുത്തളത്തിലേക്ക് ഇരച്ചെത്തുകയും, പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തത്. 135 മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തിലുടനീളം തടസം സൃഷ്ടിക്കാനാണ് പ്രതിപക്ഷ എംപിമാർ ശ്രമിച്ചത്.

എന്നാൽ തനിക്ക് മുന്നിൽ നിന്ന് തനിക്കെതിരെ മുദ്രാവാക്യം വിളിക്കുന്ന എംപിമാർക്ക് വെള്ളം നൽകുകയാണ് പ്രധാനമന്ത്രി ചെയ്തത്. ആദ്യം തനിക്ക് മുന്നിൽ നിന്നിരുന്ന കോൺഗ്രസ് എംപി മാണിക്കം ടാഗോറിന് പ്രധാനമന്ത്രി ഗ്ലാസിൽ വെള്ളം നൽകുന്നതായി വീഡിയോയിൽ കാണാം. എന്നാൽ അദ്ദേഹം ഇത് നിരസിക്കുന്നതിനൊപ്പം തന്നെ പ്രധാനമന്ത്രിക്ക് നന്ദി പറയുകയും ചെയ്യുന്നുണ്ട്.

PM Modi gave a glass of drinking water to an opposition MP who was shouting slogans against him in the well pic.twitter.com/I4tzWzcXNg

— Rishi Bagree (@rishibagree) July 2, 2024

ഉടൻ തന്നെ പ്രധാനമന്ത്രി തൊട്ടടുത്ത് നിന്ന ഹൈബി ഈഡന് വെള്ളം നൽകുന്നു. അദ്ദേഹം അത് വാങ്ങിക്കുടിക്കുകയും, ഗ്ലാസ് തിരികെ പ്രധാനമന്ത്രിക്ക് തന്നെ നൽകുകയും ചെയ്യുന്നു. ഇതിനിടെ പ്രധാനമന്ത്രിയും ഗ്ലാസിൽ നിന്ന് വെള്ളം കുടിക്കുന്നുണ്ട്. തന്റെ പ്രസംഗത്തെ മുഴുവൻ സമയവും തടസ്സപ്പെടുത്തിയ പ്രതിപക്ഷ എംപിമാർക്ക് സ്വേച്ഛാധിപതിയായ മോദി വെള്ളം നൽകുന്നു എന്ന കുറിപ്പോടെയാണ് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവല്ല ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി ആളുകളും പ്രധാനമന്ത്രിയുടെ പ്രവർത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Tags: Loksabhapm modiFEATURED2opposition MPS
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies