ദീദിയുടെ നാട്ടിൽ വീണ്ടും താലിബാൻ മോഡൽ: നടുറോഡിൽ ടിഎംസി ​​ഗുണ്ടകളുടെ മർദ്ദനത്തിന് ഇരയായ യുവതി ജീവനൊടുക്കി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദീദിയുടെ നാട്ടിൽ വീണ്ടും താലിബാൻ മോഡൽ: നടുറോഡിൽ ടിഎംസി ​​ഗുണ്ടകളുടെ മർദ്ദനത്തിന് ഇരയായ യുവതി ജീവനൊടുക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2024, 12:15 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ നടുറോഡിൽ ടിഎംസി ​നേതാക്കളുടെ മർദ്ദനത്തിന് ഇരയായ യുവതി ആത്മഹത്യ ചെയ്തു. ജൂൺ 29ന് ബൊഗ്രവിറ്റ പഞ്ചായത്തിലാണ് സംഭവം. സമീപ പ്രദേശമായ ദിനജ്പൂരിൽ ദിവസങ്ങൾക്ക് മുമ്പ് ടിഎംസി ​ഗുണ്ടകൾ യുവാവിനേയും യുവതിയേയും പൊതു മദ്ധ്യത്തിൽ തല്ലിച്ചതച്ചത് വൻ വിവാദമായിരുന്നു . ഇത് കത്തിപ്പടരുന്നതിന് പിന്നാലെയാണ് പുതിയ സംഭവം.

ടിഎംസി നേതാവ് മാലതി റോയിയും ഭർത്താവ് ശങ്കരർ റോയിയും സം​ഘവുമാണ് പഞ്ചായത്തിന് മുന്നിൽ വെച്ച് ഭാര്യയെ ആക്രമിച്ചതെന്ന് ഭർത്താവ് പറഞ്ഞു. മർദ്ദനത്തിന് മുമ്പ് ആൾക്കൂട്ട വിചാരണയും നേരിട്ടു. ഇതിൽ മനെനൊന്താണ് വിഷം കുടിച്ച് ഭാര്യ ജീവിതം അവസാനിപ്പിച്ചത്. ടിഎംസി പ്രാദേശിക ഘടകത്തിനെതിരെ പൊലീസിൽ പരാതി നൽകിയതായും മരിച്ച യുവതിയുടെ ഭർത്താവ് കൂട്ടിച്ചേർത്തു.

യുവതിക്ക് വിവാഹേതര ബന്ധമുണ്ടെന്നും 10 ദിവസം മുമ്പ് വീട്ടിൽ നിന്ന് കാണാതായെന്നും പരാതി ഉയർന്നിരുന്നു. തുടർന്ന് ഭർത്താവ് ന്യൂ ജൽപായ്ഗുരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനിടെ കഴിഞ്ഞ ശനിയാഴ്ച യുവതി വീട്ടിൽ മടങ്ങിയെത്തി.
ഇതിന് പിന്നാലെ ആൾകൂട്ട വിചാരണയും മർദ്ദനവുമുണ്ടായത്. ഭർത്താവിന്റെയും സഹോദരന്റെയും രണ്ട് പരാതികളുടെ അടിസ്ഥാനത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തതായി ന്യൂ ജൽപായ്ഗുരി പൊലീസ് സ്റ്റേഷൻ ഓഫീസർ നിർമ്മൽ ദാസ് പറഞ്ഞു.

പശ്ചിമ ബംഗാളിലെ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് (ടിഎംസി) സർക്കാരിന്റെ ജംഗിൾ രാജിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാക്കൾ രം​ഗത്ത് വന്നു.ടിഎംസി എന്നാൽ താലിബാനി ചിന്താഗതിയും സംസ്കാരവുമാണ്. ബംഗാളിലെ തെരുവുകളിൽ പകൽ വെളിച്ചത്തിൽ താലിബാൻ മാതൃകയിൽ കോടതി ജഡ്ജിയെ അവതരിപ്പിക്കുന്ന ക്രൂരമായ വീഡിയോ കണ്ട് രാജ്യം മുഴുവൻ ഞെട്ടിയിരിക്കുകയാണെന്ന് ഇന്ന് രാവിലെ ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു.

 

 

Tags: Mamatha BanarjeTaliban Model
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; ലേഖനം ഇല്ലെന്ന് പറഞ്ഞവർ ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies