''ആരു നീ ലൈലയോ പ്രേമസൗന്ദര്യമോ..''; കിടിലൻ റീൽസുമായി റവന്യൂ ഉദ്യോഗസ്ഥർ; ലൈക്കിന് പകരം കിട്ടിയത് മറ്റൊന്ന്..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

”ആരു നീ ലൈലയോ പ്രേമസൗന്ദര്യമോ..”; കിടിലൻ റീൽസുമായി റവന്യൂ ഉദ്യോഗസ്ഥർ; ലൈക്കിന് പകരം കിട്ടിയത് മറ്റൊന്ന്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2024, 12:35 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: മോഹൻലാൽ നായകനായി എത്തിയ ദേവദൂതൻ സിനിമ വീണ്ടും 4K മികവോടെ റീ-റിലീസിനൊരുങ്ങുമ്പോൾ ചിത്രത്തിലെ പാട്ടുകൾ എല്ലാം വീണ്ടും നമ്മുടെ മനസിലേക്ക് ഓടിയെത്തുകയാണ്. ചിത്രത്തിലെ പാട്ടുകൾ വച്ചുള്ള റീൽസുകൾ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ ഇടംപിടിച്ചു. അത്തരത്തിൽ ട്രെൻഡിനൊപ്പം പോകാൻ ശ്രമിച്ചതാണ് തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥരും. എന്നാൽ വളരെപെട്ടന്നായിരുന്നു ട്രെൻഡ്, ട്രാജഡി ആയത്..

സർക്കാർ ഓഫീസിനുള്ളിൽ ജോലിസമയത്ത് റീൽസ് ചിത്രീകരിച്ചതിന് 8 ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചു. വനിതകൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കാണ് സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. മൂന്നു ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നും വിശദീകരണം തൃപ്തികരം അല്ലെങ്കിൽ കർശന അച്ചടക്ക നടപടിയെടുക്കുമെന്നും നോട്ടീസിൽ പറയുന്നുണ്ട്.

ദേവദൂതനിലെ ”പൂവേ പൂവേ പാലപ്പൂവേ” എന്ന ഗാനത്തിനിടയ്‌ക്ക് വരുന്ന ”താഴ്‌വാരങ്ങൾ പാടുമ്പോൾ താമരവട്ടം തളരുമ്പോൾ, ഇന്ദുകളങ്കം ചന്ദനമായെൻ കരളിൽ പെയ്തു” എന്ന വരികൾക്കാണ് ഉദ്യോഗസ്ഥർ റീൽസ് ചെയ്തത്. ഇതിനിടയിൽ മറ്റ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നതും വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെയാണ് സംഭവം സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുകയായിരുന്നു.

Tags: REELSRevanue Department
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies